---
title: "ചുമതലയേറ്റു"
english_title: "kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/249184/kannur"
published_at: "2024-11-14T08:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67356be31f882_19e32484-7f73-4735-afb9-b5edd8cd0860.jpeg"
keywords: []
---

# ചുമതലയേറ്റു

> **Lead Summary:** കണ്ണൂർ :കലക്ടറേറ്റിലെ ഡെപ്യൂട്ടി കലക്ടർ (എൽആർ) ആയി സി കെ ഷാജി ചുമതലയേറ്റു. കണ്ണൂർ എളയാവൂർ സ്വദേശിയാണ്. ഭാര്യ: എൻകെ സമിജ, മക്കൾ: സൗരഭ്, സൗഗന്ധ്.

## Article Content

കണ്ണൂർ :കലക്ടറേറ്റിലെ ഡെപ്യൂട്ടി കലക്ടർ (എൽആർ) ആയി സി കെ ഷാജി ചുമതലയേറ്റു. കണ്ണൂർ എളയാവൂർ സ്വദേശിയാണ്. ഭാര്യ: എൻകെ സമിജ, മക്കൾ: സൗരഭ്, സൗഗന്ധ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/249184/kannur)