---
title: "വെള്ളര്‍വള്ളി സ്‌കൂളിന് സമീപം ടിപ്പര്‍ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം."
english_title: "accident "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/249217/accident"
published_at: "2024-11-14T10:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673589ab05465_download_(51).jpeg"
keywords: []
---

# വെള്ളര്‍വള്ളി സ്‌കൂളിന് സമീപം ടിപ്പര്‍ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം.

> **Lead Summary:** **പേരാവൂര്‍**: വെള്ളര്‍വള്ളി സ്‌കൂളിന് സമീപം ടിപ്പര്‍ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം.കാറിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. പേരാവൂര്‍ ഭാഗത്തു നിന്നും വെള്ളര്‍വള്ളിയിലേക്ക് വന്ന ടിപ്പര്‍ ലോറിയും എതിരെ വന്ന കാറും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.

## Article Content

**പേരാവൂര്‍**: വെള്ളര്‍വള്ളി സ്‌കൂളിന് സമീപം ടിപ്പര്‍ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം.കാറിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. പേരാവൂര്‍ ഭാഗത്തു നിന്നും വെള്ളര്‍വള്ളിയിലേക്ക് വന്ന ടിപ്പര്‍ ലോറിയും എതിരെ വന്ന കാറും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/249217/accident)