---
title: "മീൻ വണ്ടി ഇടിച്ച് പരിക്കേറ്റ ആദിവാസി ചികിത്സയിൽ ഇരിക്കെ കോഴിക്കോട് മെഡിക്കൽ വെച്ച് മരിച്ചു"
english_title: "iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/249221/iritty"
published_at: "2024-11-14T10:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67358af297e19_112f843f-9699-4865-bb4e-72a35000ecbb.jpeg"
keywords: []
---

# മീൻ വണ്ടി ഇടിച്ച് പരിക്കേറ്റ ആദിവാസി ചികിത്സയിൽ ഇരിക്കെ കോഴിക്കോട് മെഡിക്കൽ വെച്ച് മരിച്ചു

> **Lead Summary:** ഇരിട്ടി : റോഡിൽ കൂടി നടന്നുപോകുമ്പോൾ പിന്നിൽ നിന്നും വന്ന മീൻ വണ്ടി ഇടിച്ച് പരിക്കേറ്റ ആദിവാസി ചികത്സയിൽ ഇരിക്കെ കോഴിക്കോട് മെഡിക്കൽ വെച്ച് മരിച്ചു .ഇരിട്ടി കീഴൂരിലെ ആക്കപ്പറമ്പിൽ സങ്കേതതിലെ താമസക്കാരനായ സോമൻ ആണ് മരിച്ചത് . 13 ന് ഉച്ചക്ക് 12. 30 ഓടെയായിരുന്നു സംഭവം . ഇരിട്ടി ജബ്ബാർ കടവ് ഭാഗത്തുനിന്നും ഇരിട്ടി ഭാഗത്തേക്ക് നടന്നു വരികയായിരുന്ന സോമനെ സ്കൈ ഹോപിറ്റലിന് സമീപത്തു വച്ച് പിന്നിൽ നിന്നും വന്ന വാഹനം ഇടിച്ച് തെറിപ്പിക്കുകയായിരുന്നു .

## Article Content

ഇരിട്ടി : റോഡിൽ കൂടി നടന്നുപോകുമ്പോൾ പിന്നിൽ നിന്നും വന്ന മീൻ വണ്ടി ഇടിച്ച് പരിക്കേറ്റ ആദിവാസി ചികത്സയിൽ ഇരിക്കെ കോഴിക്കോട് മെഡിക്കൽ വെച്ച് മരിച്ചു .ഇരിട്ടി കീഴൂരിലെ ആക്കപ്പറമ്പിൽ സങ്കേതതിലെ താമസക്കാരനായ സോമൻ ആണ് മരിച്ചത് . 13 ന് ഉച്ചക്ക് 12. 30 ഓടെയായിരുന്നു സംഭവം . ഇരിട്ടി ജബ്ബാർ കടവ് ഭാഗത്തുനിന്നും ഇരിട്ടി ഭാഗത്തേക്ക് നടന്നു വരികയായിരുന്ന സോമനെ സ്കൈ ഹോപിറ്റലിന് സമീപത്തു വച്ച് പിന്നിൽ നിന്നും വന്ന വാഹനം ഇടിച്ച് തെറിപ്പിക്കുകയായിരുന്നു .

ഗുരുതരമായ പരിക്കേറ്റ സോമനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷപെടുത്താൻ കഴിഞ്ഞില്ല .സംഭവത്തിൽ ഗുഡ്സ് വാഹനത്തിന്റെ ഡ്രൈവർക്ക് എതിരെ ഇരിട്ടി പോലീസ് കേസെടുത്തു . ശാന്തയാണ് ഭാര്യ . മക്കൾ : ഉണ്ണികൃഷ്‍ണൻ , സുരേഷ്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/249221/iritty)