---
title: "വേക്കളം യു.പി സ്കൂളിൽ ശിശുദിനം ആഘോഷിച്ചു"
english_title: "vekkalam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/249249/vekkalam"
published_at: "2024-11-14T12:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67359ef990928_c8ac19d9-3be3-4f3a-8e66-3934c618bc95.jpeg"
keywords: []
---

# വേക്കളം യു.പി സ്കൂളിൽ ശിശുദിനം ആഘോഷിച്ചു

> **Lead Summary:** **വെക്കളം**: വേക്കളം യു.പി സ്കൂളിൽ ശിശുദിനം ആഘോഷിച്ചു. മധുരവിതരണം, ബാൻ്റ് മേളത്തിൻ്റെ അകമ്പടിയോടെശിശുദിന റാലി, സമൂഹചിത്രരചന, എന്നീ പരിപാടികൾ ശിശുദിനവുമായി ബന്ധപ്പെട്ട് നടത്തി. 75-ാം വാർഷികാഘോഷവുമായി ബന്ധപ്പെട്ടു തയ്യാറാക്കിയ പതിപ്പുകളുടെ പ്രകാശനം പി.ടി.എ.എക്സിക്യൂട്ടീവ് അംഗങ്ങ ളായ ഷെമി, വിജിഷ, ഷിജിന എന്നിവർ ചേർന്ന് നിർവ്വഹിച്ചു. അധ്യാപകരായ രാജീവൻ.കെ. പി, ആശ്രിത്, അനുശ്രീ. എന്നിവർ സംസാരി ച്ചു.

## Article Content

**വെക്കളം**: വേക്കളം യു.പി സ്കൂളിൽ ശിശുദിനം ആഘോഷിച്ചു. മധുരവിതരണം, ബാൻ്റ് മേളത്തിൻ്റെ അകമ്പടിയോടെശിശുദിന റാലി, സമൂഹചിത്രരചന, എന്നീ പരിപാടികൾ ശിശുദിനവുമായി ബന്ധപ്പെട്ട് നടത്തി. 75-ാം വാർഷികാഘോഷവുമായി ബന്ധപ്പെട്ടു തയ്യാറാക്കിയ പതിപ്പുകളുടെ പ്രകാശനം പി.ടി.എ.എക്സിക്യൂട്ടീവ് അംഗങ്ങ ളായ ഷെമി, വിജിഷ, ഷിജിന എന്നിവർ ചേർന്ന് നിർവ്വഹിച്ചു. അധ്യാപകരായ രാജീവൻ.കെ. പി, ആശ്രിത്, അനുശ്രീ. എന്നിവർ സംസാരി ച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/249249/vekkalam)