---
title: "നെഹ്റു അനുസ്മരണവും ശിശുദിനാഘോഷ പരിപാടികളും സംഘടിപ്പിച്ചു"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/249260/iritty"
published_at: "2024-11-14T13:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6735b0c992c6f_Screenshot_2024-11-14_133924.jpg"
keywords: []
---

# നെഹ്റു അനുസ്മരണവും ശിശുദിനാഘോഷ പരിപാടികളും സംഘടിപ്പിച്ചു

> **Lead Summary:** **ഇരിട്ടി**:കോണ്‍ഗ്രസ് കരിക്കോട്ടക്കരി മണ്ഡലം കമ്മിറ്റിയുടെയും ജവഹര്‍ബാല മഞ്ചിന്റെയും ആഭിമുഖ്യത്തില്‍ ജവഹര്‍ലാല്‍ നെഹ്റു അനുസ്മരണവും ശിശുദിനാഘോഷ പരിപാടികളും സംഘടിപ്പിച്ചു.

## Article Content

**ഇരിട്ടി**:കോണ്‍ഗ്രസ് കരിക്കോട്ടക്കരി മണ്ഡലം കമ്മിറ്റിയുടെയും ജവഹര്‍ബാല മഞ്ചിന്റെയും ആഭിമുഖ്യത്തില്‍ ജവഹര്‍ലാല്‍ നെഹ്റു അനുസ്മരണവും ശിശുദിനാഘോഷ പരിപാടികളും സംഘടിപ്പിച്ചു.

കരിക്കോട്ടക്കരി ടൗണില്‍ നടന്ന പരിപാടികള്‍ക്ക് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് മനോജ് എം കണ്ടത്തില്‍, ജവഹര്‍ ബാലമഞ്ച് കോ-ഓര്‍ഡിനേറ്റര്‍മാരായ റെന്നി ആലപ്പാട്ട്, ജാന്‍സി ചെരിയന്‍കുന്നേല്‍ എന്നിവര്‍ നേതൃത്വം നല്‍കി.മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ സി ചാക്കോ മാസ്റ്റര്‍,പഞ്ചായത്ത് അംഗം ജോസഫ് വട്ടുകുളം,കോണ്‍ഗ്രസ് ഭാരവാഹികളായ ജോയി വടക്കേടം, ബേബി ചിറ്റേത്ത്,ബിജു കുന്നുംപുറം,ഷാജു ഇടശ്ശേരി, യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ജിതിന്‍ തോമസ്, വി എം തോമസ്, ജിമ്മി വാഴാം പ്ലാക്കല്‍, ഫ്രാന്‍സിസ് തകിടിയെല്‍, പ്രിയേഷ് വി സി എന്നിവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/249260/iritty)