---
title: "ഗവ യുപി സ്കൂൾ ചുങ്കക്കുന്നിൽ ശിശുദിനം ആഘോഷിച്ചു"
english_title: "Government UP School Celebrates Children's Day At Chungakunnu"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/249313/government-up-school-celebrates-childrens-day-at-chungakunnu"
published_at: "2024-11-14T18:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6735ee518ceab_chunkakunnu.jpg"
keywords: []
---

# ഗവ യുപി സ്കൂൾ ചുങ്കക്കുന്നിൽ ശിശുദിനം ആഘോഷിച്ചു

> **Lead Summary:** ചുങ്കക്കുന്ന്: ഗവ യുപി സ്കൂൾ ചുങ്കക്കുന്നിൽ ശിശുദിനാഘോഷം വിപുലമായ രീതിയിൽ നടത്തി. എൽ കെ ജി, യു കെ ജി വിദ്യാർത്ഥികളുടെ സ്പെഷ്യൽ അസംബ്ലി നടത്തി. കുട്ടികളുടെ പ്രസംഗം, വിവിധ കലാപരിപാടികൾ, ചാച്ചാജി വേഷം, പുഞ്ചിരി മത്സരം തുടങ്ങി വിവിധ പരിപാടികൾ അവതരിപ്പിച്ചു. തുടർന്ന് ശിശുദിന റാലി നടത്തി. ഹെഡ്മാസ്റ്റർ ഇ ആർ വിജയൻ, സീനിയർ അസിസ്റ്റന്റ് ഷാവു കെ വി, അധ്യാപകരായ ബിൻസി, ദീപ, സജിഷ എന്നിവർ നേതൃത്വം നൽകി.

## Article Content

ചുങ്കക്കുന്ന്: ഗവ യുപി സ്കൂൾ ചുങ്കക്കുന്നിൽ ശിശുദിനാഘോഷം വിപുലമായ രീതിയിൽ നടത്തി. എൽ കെ ജി, യു കെ ജി വിദ്യാർത്ഥികളുടെ സ്പെഷ്യൽ അസംബ്ലി നടത്തി. കുട്ടികളുടെ പ്രസംഗം, വിവിധ കലാപരിപാടികൾ, ചാച്ചാജി വേഷം, പുഞ്ചിരി മത്സരം തുടങ്ങി വിവിധ പരിപാടികൾ അവതരിപ്പിച്ചു. തുടർന്ന് ശിശുദിന റാലി നടത്തി. ഹെഡ്മാസ്റ്റർ ഇ ആർ വിജയൻ, സീനിയർ അസിസ്റ്റന്റ് ഷാവു കെ വി, അധ്യാപകരായ ബിൻസി, ദീപ, സജിഷ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/249313/government-up-school-celebrates-childrens-day-at-chungakunnu)