നീലേശ്വരം വെടിക്കെട്ടപകടം: ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു; മരണം ആറായി

നീലേശ്വരം വെടിക്കെട്ടപകടം: ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു; മരണം ആറായി
Nov 14, 2024 07:36 PM | By sukanya

കാസർകോട്: നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിലെ  വെടിക്കെട്ട് അപകടത്തിൽ മരണം ആറായി. നീലേശ്വരം തേർവയൽ സ്വദേശി മകം വീട്ടിൽ പത്മനാഭൻ (75) ആണ് മരിച്ചത്. പൊള്ളലേറ്റ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.


അപകടത്തിൽ പൊള്ളലേറ്റ നൂറോളം പേർ ഇപ്പോഴും ചികിത്സയിലാണ്. 30 ഓളം പേര്‍ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാ​ഗ​ത്തിൽ ചികിത്സയിൽ തുടരുകയാണ്.



Kaserkod

Next TV

Related Stories
ആന എഴുന്നള്ളിപ്പ്: മാര്‍ഗനിര്‍ദേശങ്ങളുമായി ഹൈക്കോടതി

Nov 14, 2024 10:08 PM

ആന എഴുന്നള്ളിപ്പ്: മാര്‍ഗനിര്‍ദേശങ്ങളുമായി ഹൈക്കോടതി

ആന എഴുന്നള്ളിപ്പ്: മാര്‍ഗനിര്‍ദേശങ്ങളുമായി...

Read More >>
കേളകം സെന്റ് തോമസ് ശാലോം പള്ളിയിൽ പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ

Nov 14, 2024 09:44 PM

കേളകം സെന്റ് തോമസ് ശാലോം പള്ളിയിൽ പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ

കേളകം സെന്റ് തോമസ് ശാലോം പള്ളിയിൽ പരിശുദ്ധ പരുമല തിരുമേനിയുടെ...

Read More >>
കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ ശിശുദിനം ആഘോഷിച്ചു

Nov 14, 2024 07:44 PM

കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ ശിശുദിനം ആഘോഷിച്ചു

കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ ശിശുദിനം...

Read More >>
ഗവ യുപി സ്കൂൾ ചുങ്കക്കുന്നിൽ ശിശുദിനം ആഘോഷിച്ചു

Nov 14, 2024 06:04 PM

ഗവ യുപി സ്കൂൾ ചുങ്കക്കുന്നിൽ ശിശുദിനം ആഘോഷിച്ചു

ഗവ യുപി സ്കൂൾ ചുങ്കക്കുന്നിൽ ശിശുദിനം...

Read More >>
ഏലപ്പീടിക അങ്കണവാടിയിൽ ശിശുദിനാഘോഷം സംഘടിപ്പിച്ചു

Nov 14, 2024 05:46 PM

ഏലപ്പീടിക അങ്കണവാടിയിൽ ശിശുദിനാഘോഷം സംഘടിപ്പിച്ചു

ഏലപ്പീടിക അങ്കണവാടിയിൽ ശിശുദിനാഘോഷം...

Read More >>
മാനദണ്ഡങ്ങൾ പ്രകാരം വയനാട് ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ കഴിയില്ല: കേന്ദ്ര സർക്കാർ

Nov 14, 2024 05:21 PM

മാനദണ്ഡങ്ങൾ പ്രകാരം വയനാട് ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ കഴിയില്ല: കേന്ദ്ര സർക്കാർ

മാനദണ്ഡങ്ങൾ പ്രകാരം വയനാട് ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ കഴിയില്ല: കേന്ദ്ര...

Read More >>
Top Stories










News Roundup






Entertainment News