---
title: "കേളകത്ത്  മിനി ബസ് മറിഞ്ഞ് 14 പേർക്ക് പരിക്ക്."
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/249387/kelakam"
published_at: "2024-11-15T05:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67368c90c32f1_download_(20).jpeg"
keywords: []
---

# കേളകത്ത്  മിനി ബസ് മറിഞ്ഞ് 14 പേർക്ക് പരിക്ക്.

> **Lead Summary:** **കേളകം**: മലയാംപടി റോഡ് എസ് വളവിൽ നാടക സംഘം സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് 14 പേർക്ക് പരിക്ക്.കായംകുളത്ത് നിന്ന് ബത്തേരിയിലേക്ക് പോവുകയായിരുന്ന മിനി ബസ്സാണ് മറിഞ്ഞത്.

## Article Content

**കേളകം**: മലയാംപടി റോഡ് എസ് വളവിൽ നാടക സംഘം സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് 14 പേർക്ക് പരിക്ക്.കായംകുളത്ത് നിന്ന് ബത്തേരിയിലേക്ക് പോവുകയായിരുന്ന മിനി ബസ്സാണ് മറിഞ്ഞത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/249387/kelakam)