---
title: "കേളകം മലയാംപടിയിൽ മിനി  ബസ് മറിഞ്ഞ് അപകടത്തിൽ  2 മരണം"
english_title: "Accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/249398/accident"
published_at: "2024-11-15T06:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67369fd264896_download_(20).jpeg"
keywords: []
---

# കേളകം മലയാംപടിയിൽ മിനി  ബസ് മറിഞ്ഞ് അപകടത്തിൽ  2 മരണം

> **Lead Summary:** **കേളകം**: കേളകം മലയാംപടി റോഡ് എസ് വളവിൽ നാടകസംഘം സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് 2 മരണം 12 പേർക്ക് പരിക്ക് കായംകുളത്തു നിന്ന് ബത്തേരിയിലേക്ക് പോകുകയായിരുന്ന മിനി ബസ്സാണ് അപകടത്തിൽപ്പെട്ടത്.

## Article Content

**കേളകം**: കേളകം മലയാംപടി റോഡ് എസ് വളവിൽ നാടകസംഘം സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് 2 മരണം 12 പേർക്ക് പരിക്ക് കായംകുളത്തു നിന്ന് ബത്തേരിയിലേക്ക് പോകുകയായിരുന്ന മിനി ബസ്സാണ് അപകടത്തിൽപ്പെട്ടത്.

കായംകുളം മുതുകുളം സ്വദേശി അഞ്ജലി (32), തേവലക്കര സ്വദേശിനി ജെസി മോഹൻ എന്നിവരാണ് മരിച്ചത്. ഇതിൽ 7 പേരേ ചുങ്കക്കുന്ന് കമില്ലസ് ആശുപത്രിയിലും 5 പേരെ കണ്ണൂരിലേക്കും കൊണ്ടുപോയി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/249398/accident)