---
title: "ദേശീയ റോവിംങ് ചാമ്പ്യനെ ആദരിച്ചു"
english_title: "ambayathod"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/249419/ambayathod"
published_at: "2024-11-15T08:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6736ba72d8c6b_62820139-60e7-4db3-bbc4-da27692df596.jpeg"
keywords: []
---

# ദേശീയ റോവിംങ് ചാമ്പ്യനെ ആദരിച്ചു

> **Lead Summary:** **അമ്പായത്തോട്: ** ദേശീയ റോവിങ് ചാമ്പ്യൻഷിപ്പിൽ വെള്ളിമെഡൽ കരസ്ഥമാക്കിയ അമ്പായത്തോട് യു.പി സ്കൂൾ പൂർവ്വ വിദ്യാർത്ഥിനി കന്നു കുഴിയിൽ ആൻലിയ വിൽസനെ ആദരിച്ചു. മുൻ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. ജോൺ ടി. വി മെമെന്റോ നൽകി സംസാരിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി സിനി ജോസഫ് ചടങ്ങിന് നേതൃത്വം നൽകി. പിടിഎ പ്രതിനിധികളും അധ്യാപകരും കുട്ടികളും ചടങ്ങിൽ പങ്കെടുത്തു.

## Article Content

**അമ്പായത്തോട്: ** ദേശീയ റോവിങ് ചാമ്പ്യൻഷിപ്പിൽ വെള്ളിമെഡൽ കരസ്ഥമാക്കിയ അമ്പായത്തോട് യു.പി സ്കൂൾ പൂർവ്വ വിദ്യാർത്ഥിനി കന്നു കുഴിയിൽ ആൻലിയ വിൽസനെ ആദരിച്ചു. മുൻ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. ജോൺ ടി. വി മെമെന്റോ നൽകി സംസാരിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി സിനി ജോസഫ് ചടങ്ങിന് നേതൃത്വം നൽകി. പിടിഎ പ്രതിനിധികളും അധ്യാപകരും കുട്ടികളും ചടങ്ങിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/249419/ambayathod)