---
title: "വയനാട്ടിൽ നവംബർ 19 ന് യുഡിഎഫ് ഹര്‍ത്താല്‍"
english_title: "harthal in wayanad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/249551/harthal-in-wayanad"
published_at: "2024-11-15T18:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67373febc480e_R_(2).jpeg"
keywords: []
---

# വയനാട്ടിൽ നവംബർ 19 ന് യുഡിഎഫ് ഹര്‍ത്താല്‍

> **Lead Summary:** തിരുവനന്തപുരം: ദുരന്തബാധിതരോടുള്ള കേന്ദ്രസര്‍ക്കാരിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച യുഡിഎഫ് ഹര്‍ത്താല്‍. വയനാട് ജില്ലയിലാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. കേന്ദ്രസര്‍ക്കാരിന്റെ ഇക്കാര്യത്തിലുള്ള സമീപനം നിഷേധാത്മകമാണെന്നും പുനരധിവാസം നീളുന്നത് കൈയും കെട്ടി നോക്കിയിരിക്കാനാവില്ലെന്നും ടി സിദ്ദിഖ് എംഎംഎല്‍ എ പറഞ്ഞു.

## Article Content

തിരുവനന്തപുരം: ദുരന്തബാധിതരോടുള്ള കേന്ദ്രസര്‍ക്കാരിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച യുഡിഎഫ് ഹര്‍ത്താല്‍. വയനാട് ജില്ലയിലാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. കേന്ദ്രസര്‍ക്കാരിന്റെ ഇക്കാര്യത്തിലുള്ള സമീപനം നിഷേധാത്മകമാണെന്നും പുനരധിവാസം നീളുന്നത് കൈയും കെട്ടി നോക്കിയിരിക്കാനാവില്ലെന്നും ടി സിദ്ദിഖ് എംഎംഎല്‍ എ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/249551/harthal-in-wayanad)