---
title: "വാഹന അപകടത്തിൽ ശരീരം തളർന്ന നെടുംപുറംചാലിലെ ഷക്കീലയുടെ തുടർ ചികിത്സയ്ക്ക് ജനകീയ കമ്മറ്റി രൂപീകരിച്ചു"
english_title: "A people's committee has been formed for SHAKEELA "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/249583/a-peoples-committee-has-been-formed-for-shakeela"
published_at: "2024-11-15T21:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67376b75cd821_SHAKEELA.jpg"
keywords: []
---

# വാഹന അപകടത്തിൽ ശരീരം തളർന്ന നെടുംപുറംചാലിലെ ഷക്കീലയുടെ തുടർ ചികിത്സയ്ക്ക് ജനകീയ കമ്മറ്റി രൂപീകരിച്ചു

> **Lead Summary:** പേരാവൂർ: സ്‌പൈനൽ കോഡിന് ക്ഷതം സംഭവിച്ച് ശരീരം മുഴുവൻ തളർന്നഅവസ്ഥയിൽ വിദഗ്ദ ചികിൽസ തേടുന്ന കോളയാട് പഞ്ചായത്ത് ഏഴാം വാർഡിലെ കെ.എ ഷക്കീലയുടെ തുടർ ചികിൽസക്കായി നാട്ടുകാർ ജനകീയ കമ്മറ്റി രൂപീകരിച്ച് സുമനസ്സുകളുടെ സഹായം തേടുന്നു. ചെയർമാൻ മൈക്കിൾ ടി മാലത്ത് ചെയർമാനായും, വാർഡ് മെമ്പർ സജീവൻ കൺവീനറായും, ലത്തീഫ് ഫൈസി ഖജാഞ്ചിയായും, നിസാമുദ്ദീൻ മാവുങ്കൽ പുരയിടംകോർഡിനേറ്റർ ആയും രൂപവൽക്കരിച്ച ജനകീയ കമ്മറ്റിയുടെ നേതൃത്വത്തിൽ ഷക്കീലയുടെ പേരിൽ അക്കൗണ്ട് തുറന്നു.പ്രവർത്തനമാരംഭിച്ചു.

## Article Content

പേരാവൂർ: സ്‌പൈനൽ കോഡിന് ക്ഷതം സംഭവിച്ച് ശരീരം മുഴുവൻ തളർന്നഅവസ്ഥയിൽ വിദഗ്ദ ചികിൽസ തേടുന്ന കോളയാട് പഞ്ചായത്ത് ഏഴാം വാർഡിലെ കെ.എ ഷക്കീലയുടെ തുടർ ചികിൽസക്കായി നാട്ടുകാർ ജനകീയ കമ്മറ്റി രൂപീകരിച്ച് സുമനസ്സുകളുടെ സഹായം തേടുന്നു. ചെയർമാൻ മൈക്കിൾ ടി മാലത്ത് ചെയർമാനായും, വാർഡ് മെമ്പർ സജീവൻ കൺവീനറായും, ലത്തീഫ് ഫൈസി ഖജാഞ്ചിയായും, നിസാമുദ്ദീൻ മാവുങ്കൽ പുരയിടംകോർഡിനേറ്റർ ആയും രൂപവൽക്കരിച്ച ജനകീയ കമ്മറ്റിയുടെ നേതൃത്വത്തിൽ ഷക്കീലയുടെ പേരിൽ അക്കൗണ്ട് തുറന്നു.പ്രവർത്തനമാരംഭിച്ചു.

അകൗണ്ട് വിവരം താഴെ കൊടുക്കുന്നു:

A/c - 68530100003716,

Shakeela Basheer

IFSC -BARB0VJNEDU

BANK OF BARODA 

NEDUMPURAMCHALU BRANCH 

KANNUR.

GPAY - 965 6068063,( SHAKKILA ), 9847399598 Gpay : ( SHAJAHAN ), 9847222549  gpay ( Thajul arashad), എന്നീ നമ്പറുകളിൽ ഗൂഗിൾ പെ വഴിയും സഹായമെത്തിക്കാം. ചികിൽസക്കായി  ഇതിനോടകം ലക്ഷങ്ങൾ ചിലവാക്കിയ കുടുംബത്തിന് കൈത്താങ്ങായാണ് ജനകീയ കമ്മറ്റിയുടെ സേവനം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/249583/a-peoples-committee-has-been-formed-for-shakeela)