---
title: "മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ് നിയമനം"
english_title: "appionment"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/249607/appionment"
published_at: "2024-11-16T06:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6737f03a6f1ab_download_(10).jpeg"
keywords: []
---

# മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ് നിയമനം

> **Lead Summary:** **കണ്ണൂര്‍:** കണ്ണൂര്‍ ജില്ലയില്‍ കുടുംബശ്രീയുടെ കേരള ചിക്കന്‍ പദ്ധതിയുടെ ഭാഗമായി മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവുകളെ തിരഞ്ഞെടുക്കുന്നു. എഴുത്ത് പരീക്ഷ, ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. യോഗ്യത- എം.ബി.എ/ ഡിഗ്രിയും രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം. പ്രായം 30 വയസ്സുവരെ. താല്‍പര്യമുള്ളവര്‍ ബയോഡാറ്റ, യോഗ്യത-പ്രവര്‍ത്തിപരിചയം, വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം നവംബര്‍ 22 നകം അപേക്ഷ സമര്‍പ്പിക്കണം. വിലാസം- കുടുംബശ്രീ ജില്ലാമിഷന്‍ ഓഫീസ്, ബി.എസ്.എന്‍.എല്‍ ഭവന്‍ മൂന്നാം നില, സൗത്ത് ബസാര്‍, കണ്ണൂര്‍-2. നിലവില്‍ കെ.ബി.എഫ്.പി.സി എല്ലിന്റെ മാര്‍ക്കറ്റിങ് എക്‌സ്‌ക്യൂട്ടീവ്, ലിഫ്റ്റിങ് സൂപ്പര്‍വൈസര്‍ തസ്തികയില്‍ മറ്റ് ജില്ലകളില്‍ സേവനം അനുഷ്ടിക്കുന്നവര്‍ അപേക്ഷിക്കേണ്ടതില്ല. ഫോണ്‍- 0497-2702080.

## Article Content

**കണ്ണൂര്‍:** കണ്ണൂര്‍ ജില്ലയില്‍ കുടുംബശ്രീയുടെ കേരള ചിക്കന്‍ പദ്ധതിയുടെ ഭാഗമായി മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവുകളെ തിരഞ്ഞെടുക്കുന്നു. എഴുത്ത് പരീക്ഷ, ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. യോഗ്യത- എം.ബി.എ/ ഡിഗ്രിയും രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം. പ്രായം 30 വയസ്സുവരെ. താല്‍പര്യമുള്ളവര്‍ ബയോഡാറ്റ, യോഗ്യത-പ്രവര്‍ത്തിപരിചയം, വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം നവംബര്‍ 22 നകം അപേക്ഷ സമര്‍പ്പിക്കണം. വിലാസം- കുടുംബശ്രീ ജില്ലാമിഷന്‍ ഓഫീസ്, ബി.എസ്.എന്‍.എല്‍ ഭവന്‍ മൂന്നാം നില, സൗത്ത് ബസാര്‍, കണ്ണൂര്‍-2. നിലവില്‍ കെ.ബി.എഫ്.പി.സി എല്ലിന്റെ മാര്‍ക്കറ്റിങ് എക്‌സ്‌ക്യൂട്ടീവ്, ലിഫ്റ്റിങ് സൂപ്പര്‍വൈസര്‍ തസ്തികയില്‍ മറ്റ് ജില്ലകളില്‍ സേവനം അനുഷ്ടിക്കുന്നവര്‍ അപേക്ഷിക്കേണ്ടതില്ല. ഫോണ്‍- 0497-2702080.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/249607/appionment)