---
title: "സീറ്റൊഴിവ്"
english_title: "vacancy "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/249617/vacancy"
published_at: "2024-11-16T07:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673803015006a_download_(1).jpeg"
keywords: []
---

# സീറ്റൊഴിവ്

> **Lead Summary:** **മട്ടന്നൂർ**: മട്ടന്നൂർ ഗവ. പോളി ടെക്നിക് കോളേജിലെ തുടർ വിദ്യാഭ്യാസ കേന്ദ്രത്തിൽ

## Article Content

**മട്ടന്നൂർ**: മട്ടന്നൂർ ഗവ. പോളി ടെക്നിക് കോളേജിലെ തുടർ വിദ്യാഭ്യാസ കേന്ദ്രത്തിൽ

മെക്കാനിക്കൽ ആൻഡ് ഓട്ടോ മൊബൈൽ എൻജിനിയറിങ്, ഫിറ്റ്‌നസ് ട്രെയിനിങ്, ഇൻഡസ്ട്രിയൽ ഇലക്ട്രിക്കൽ എൻജിനീയറിങ് ഡിപ്ലോമ

കോഴ്‌സുകളിൽ ഒഴിവുണ്ട്. എസ് എസ് എൽ സി / പ്ലസ്ടു പാസായവർക്ക് അപേക്ഷിക്കാം. ഫോൺ: 9495461942

.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/249617/vacancy)