---
title: "മാലിന്യം തള്ളുന്നവരെ കണ്ടെത്തുന്നതിനായി തളിപ്പറമ്പിൽ സി.സി.ടി.വി ക്യാമറകൾ ഒരുങ്ങുന്നു"
english_title: "Thalipparambumunicippalitty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/249751/thalipparambumunicippalitty"
published_at: "2024-11-16T15:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67386c36b034c_1000037514.jpg"
keywords: []
---

# മാലിന്യം തള്ളുന്നവരെ കണ്ടെത്തുന്നതിനായി തളിപ്പറമ്പിൽ സി.സി.ടി.വി ക്യാമറകൾ ഒരുങ്ങുന്നു

> **Lead Summary:** **തളിപ്പറമ്പ് : **തളിപ്പറമ്പ് നഗരസഭയിൽ മാലിന്യം തള്ളുന്നവരെ കണ്ടെത്തുന്നതിനായി വിവിധയിടങ്ങളിൽ സി.സി.ടി.വി കാമറകൾ സ്ഥാപിക്കുന്നതിനായി 30ലക്ഷം രൂപയുടെ എസ്റ്റിമേറ്റിന് കൗൺസിൽ യോഗം അംഗീകാരം നൽകി. യോഗത്തിൽ നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി അധ്യക്ഷത വഹിച്ചു.

## Article Content

**തളിപ്പറമ്പ് : **തളിപ്പറമ്പ് നഗരസഭയിൽ മാലിന്യം തള്ളുന്നവരെ കണ്ടെത്തുന്നതിനായി വിവിധയിടങ്ങളിൽ സി.സി.ടി.വി കാമറകൾ സ്ഥാപിക്കുന്നതിനായി 30ലക്ഷം രൂപയുടെ എസ്റ്റിമേറ്റിന് കൗൺസിൽ യോഗം അംഗീകാരം നൽകി. യോഗത്തിൽ നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി അധ്യക്ഷത വഹിച്ചു.

വൈസ് ചെയർമാൻ കല്ലിങ്കീൽ പത്മനാഭൻ, എം കെ ഷബിത, പി പി മുഹമ്മദ് നിസാർ, ഒ സുഭാഗ്യം, സി വി ഗിരീശൻ , എം പി സജീറ, കെ വത്സരാജ് തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/249751/thalipparambumunicippalitty)