---
title: "ആറളം പട്ടിക വർഗ വികസന വകുപ്പ് പ്രീമെട്രിക് ഹോസ്റ്റലിൽ വിദ്യാർത്ഥികൾക്ക് യൂണിഫോം വിതരണം ചെയ്തു"
english_title: "Uniforms were distributed to the students"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/24979/Uniforms-were-distributed-to-the-students"
published_at: "2022-02-07T15:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6200ef8d8b72b_Picsart_22-02-07_15-37-39-136.jpg"
keywords: []
---

# ആറളം പട്ടിക വർഗ വികസന വകുപ്പ് പ്രീമെട്രിക് ഹോസ്റ്റലിൽ വിദ്യാർത്ഥികൾക്ക് യൂണിഫോം വിതരണം ചെയ്തു

> **Lead Summary:** ആറളം പട്ടിക വർഗ വികസന വകുപ്പ് പ്രീമെട്രിക് ഹോസ്റ്റലിൽ വിദ്യാർത്ഥികൾക്ക് യൂണിഫോം വിതരണം ചെയ്തു.

## Article Content

ആറളം പട്ടിക വർഗ വികസന വകുപ്പ് പ്രീമെട്രിക് ഹോസ്റ്റലിൽ വിദ്യാർത്ഥികൾക്ക് യൂണിഫോം വിതരണം ചെയ്തു.

മന്ത്രിമാരായ കെ രാധാകൃഷ്ണൻ, എ കെ ശശീന്ദ്രൻ എം എൽ എമാരായ കെ കെ ശൈലജ, സണ്ണി ജോസഫ്, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്പി പി ദിവ്യ തുടങ്ങിയവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/24979/Uniforms-were-distributed-to-the-students)