---
title: "മലയാംപടിയിലെ വാഹനാപകടം:  പരിക്ക്പ്പറ്റിയവരെ  എം എല്‍ എ അഡ്വ. സണ്ണി ജോസഫ്‌ സന്ദര്‍ശിച്ചു "
english_title: "Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/249802/peravoor"
published_at: "2024-11-16T19:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6738a84e06fd6_Screenshot_2024-11-16_194155.jpg"
keywords: []
---

# മലയാംപടിയിലെ വാഹനാപകടം:  പരിക്ക്പ്പറ്റിയവരെ  എം എല്‍ എ അഡ്വ. സണ്ണി ജോസഫ്‌ സന്ദര്‍ശിച്ചു 

> **Lead Summary:** **കേളകം** : മലയാംപടിയില്‍ നാടകസംഘം സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട്‌ പരിക്ക്പ്പറ്റി കണ്ണൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെ പേരാവൂര്‍ എം എല്‍ എ അഡ്വ. സണ്ണി ജോസഫ്‌ സന്ദര്‍ശിച്ചു. അപകടത്തില്‍ രണ്ടുപേര്‍ മരണപ്പെടുകയും ബാക്കിയുള്ളവര്‍ക്ക് പരിക്കേല്‍ക്കുകയുംചെയ്തിരുന്നു.

## Article Content

**കേളകം** : മലയാംപടിയില്‍ നാടകസംഘം സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട്‌ പരിക്ക്പ്പറ്റി കണ്ണൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെ പേരാവൂര്‍ എം എല്‍ എ അഡ്വ. സണ്ണി ജോസഫ്‌ സന്ദര്‍ശിച്ചു. അപകടത്തില്‍ രണ്ടുപേര്‍ മരണപ്പെടുകയും ബാക്കിയുള്ളവര്‍ക്ക് പരിക്കേല്‍ക്കുകയുംചെയ്തിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/249802/peravoor)