---
title: "ഡയാലിസിസ് ടെക്‌നീഷ്യൻ ഒഴിവ്"
english_title: "vacancy "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/249849/vacancy"
published_at: "2024-11-17T06:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6739472833bd4_download_(1).jpeg"
keywords: []
---

# ഡയാലിസിസ് ടെക്‌നീഷ്യൻ ഒഴിവ്

> **Lead Summary:** **കണ്ണൂർ**: കണ്ണൂർ ജില്ലാ ആശുപത്രിയിൽ ഡയാലിസിസ് ടെക്‌നീഷ്യന്മാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി, ഡയാലിസിസ് ടെക്നോളജിയിൽ ഡിപ്ലോമ യോഗ്യത ഉണ്ടായിരിക്കണം. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. ഉദ്യോഗാർഥികൾ യോഗ്യത, മേൽവിലാസം തെളിയിക്കുന്ന രേഖകൾ, ബയോഡേറ്റ എന്നിവ സഹിതം നവംബർ 21ന് രാവിലെ പത്തിനകം ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ അഭിമുഖത്തിന് എത്തണം.

## Article Content

**കണ്ണൂർ**: കണ്ണൂർ ജില്ലാ ആശുപത്രിയിൽ ഡയാലിസിസ് ടെക്‌നീഷ്യന്മാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി, ഡയാലിസിസ് ടെക്നോളജിയിൽ ഡിപ്ലോമ യോഗ്യത ഉണ്ടായിരിക്കണം. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. ഉദ്യോഗാർഥികൾ യോഗ്യത, മേൽവിലാസം തെളിയിക്കുന്ന രേഖകൾ, ബയോഡേറ്റ എന്നിവ സഹിതം നവംബർ 21ന് രാവിലെ പത്തിനകം ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ അഭിമുഖത്തിന് എത്തണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/249849/vacancy)