---
title: "അജ്ഞാത മൃതദേഹം കണ്ടെത്തി"
english_title: "kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/249851/kannur"
published_at: "2024-11-17T07:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673947e8dcdb6_download_(11).jpeg"
keywords: []
---

# അജ്ഞാത മൃതദേഹം കണ്ടെത്തി

> **Lead Summary:** **കണ്ണൂർ:** ശനിയാഴ്ച രാവിലെ 7.45ഓടെ കണ്ണൂർ എളയാവൂർ കിഴുത്തള്ളി ഓവുപാലത്തിനടുത്ത് റെയിൽവേ ട്രാക്കിന് സമീപം 65 വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം കണ്ടെത്തി. വലതുകൈ ചൂണ്ടുവിരലിന്റെ മുകൾഭാഗം മുറഞ്ഞ നിലയിലാണ്. ബന്ധുക്കളെ കണ്ടെത്താൻ സാധിച്ചിട്ടില്ല. മൃതദേഹം കണ്ണൂർ ഗവ. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കണ്ണൂർ ടൗൺ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. ഫോൺ: 0497 2763337, 9497987203

## Article Content

**കണ്ണൂർ:** ശനിയാഴ്ച രാവിലെ 7.45ഓടെ കണ്ണൂർ എളയാവൂർ കിഴുത്തള്ളി ഓവുപാലത്തിനടുത്ത് റെയിൽവേ ട്രാക്കിന് സമീപം 65 വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം കണ്ടെത്തി. വലതുകൈ ചൂണ്ടുവിരലിന്റെ മുകൾഭാഗം മുറഞ്ഞ നിലയിലാണ്. ബന്ധുക്കളെ കണ്ടെത്താൻ സാധിച്ചിട്ടില്ല. മൃതദേഹം കണ്ണൂർ ഗവ. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കണ്ണൂർ ടൗൺ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. ഫോൺ: 0497 2763337, 9497987203

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/249851/kannur)