---
title: "അപേക്ഷ ക്ഷണിച്ചു"
english_title: "applynow "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/249852/applynow"
published_at: "2024-11-17T07:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67394830ec178_download_(2).png"
keywords: []
---

# അപേക്ഷ ക്ഷണിച്ചു

> **Lead Summary:** **കണ്ണൂർ **:കുന്നോത്ത് പറമ്പ് കുടുംബാരോഗ്യകേന്ദ്രത്തിൽ താൽക്കാലികാടിസ്ഥാനത്തിൽ ഫാർമസിസ്റ്റിനെ നിയമിക്കുന്നു. ഗവ. അംഗീകൃത യോഗ്യതയുള്ള ഉദ്യോഗാർഥികൾ ബയോഡേറ്റ സഹിതം നവംബർ 19ന് മുമ്പായി medicalofficerkunnothparamba@gmail.com -എന്ന മെയിലിലേക്ക് അപേക്ഷ അയക്കണം. ഫോൺ- 0490-2313266.

## Article Content

**കണ്ണൂർ **:കുന്നോത്ത് പറമ്പ് കുടുംബാരോഗ്യകേന്ദ്രത്തിൽ താൽക്കാലികാടിസ്ഥാനത്തിൽ ഫാർമസിസ്റ്റിനെ നിയമിക്കുന്നു. ഗവ. അംഗീകൃത യോഗ്യതയുള്ള ഉദ്യോഗാർഥികൾ ബയോഡേറ്റ സഹിതം നവംബർ 19ന് മുമ്പായി medicalofficerkunnothparamba@gmail.com -എന്ന മെയിലിലേക്ക് അപേക്ഷ അയക്കണം. ഫോൺ- 0490-2313266.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/249852/applynow)