---
title: "സംസ്‌ഥാന സ്കൂൾ കായിക മേളയിലെ വിജയികളെയും പരിശീലകരെയും ആദരിച്ചു"
english_title: "ulikkal"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/249924/ulikkal"
published_at: "2024-11-17T12:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6739995aca303_debe5fab-5320-480d-9ea8-4371f0cb1d33.jpeg"
keywords: []
---

# സംസ്‌ഥാന സ്കൂൾ കായിക മേളയിലെ വിജയികളെയും പരിശീലകരെയും ആദരിച്ചു

> **Lead Summary:** **ഉളിക്കൽ : **സംസ്‌ഥാന സ്കൂൾ കായിക മേളയിൽ ഹാമർ ത്രോ ഇനത്തിൽ സ്വർണ്ണം നേടിയ മണിക്കടവ് ഹയർ സെൻഡറി സ്കൂൾ വിദ്യാർത്ഥിനി എം.എസ്. നിവേദ്യ, ഹാമർ ത്രോയിൽ അഞ്ചാം സ്‌ഥാനം നേടിയ റോസ് മരിയ ജോണിക്കുട്ടി ശാശ്ശേരിയിൽ ഇവരുടെ പരിശീലകനായ പി.ജെ. ടോമി പട്ടകുന്നേലിനെയും ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ മണിക്കടവ് കമ്മിറ്റികളുടെ ആദരിച്ചു.

## Article Content

**ഉളിക്കൽ : **സംസ്‌ഥാന സ്കൂൾ കായിക മേളയിൽ ഹാമർ ത്രോ ഇനത്തിൽ സ്വർണ്ണം നേടിയ മണിക്കടവ് ഹയർ സെൻഡറി സ്കൂൾ വിദ്യാർത്ഥിനി എം.എസ്. നിവേദ്യ, ഹാമർ ത്രോയിൽ അഞ്ചാം സ്‌ഥാനം നേടിയ റോസ് മരിയ ജോണിക്കുട്ടി ശാശ്ശേരിയിൽ ഇവരുടെ പരിശീലകനായ പി.ജെ. ടോമി പട്ടകുന്നേലിനെയും ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ മണിക്കടവ് കമ്മിറ്റികളുടെ ആദരിച്ചു.

ആദരവിന് അർഹരായവരുടെ വീടുകളിൽ എത്തിയാണ് ആദരിച്ചത് . ഡിസിസി സെക്രട്ടറി ജോജി വർഗീസ്, ബൂത്ത്‌ പ്രസിഡന്റ്‌ ജോസ് തോമസ്, മണ്ഡലം സെക്രട്ടറി ജോർജ് വലരിയിൽ, ഇരിക്കൂർ ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി സെക്രട്ടറി ബാബു തോമസ്, മണ്ഡലം സെക്രട്ടറി ജീയോ തെക്കേപ്പുറത്ത്, ജോണി കുന്നുമ്മേൽ, ജോണി കാഞ്ഞിരത്താംകുന്നേൽ, ജോണി എടത്തട്ടേൽ, ബെന്നി കരിമ്പന, ബിന്ദു കണയംപ്ലാക്കൽ തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/249924/ulikkal)