---
title: "മോചന ഉത്തരവ് ഉണ്ടായില്ല; അബ്ദുല്‍ റഹീം കേസ് വീണ്ടും മാറ്റിവെച്ചു"
english_title: "Riyad "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/249935/riyad"
published_at: "2024-11-17T13:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6739a31d8e51e_IMG-20241117-WA0016.jpg"
keywords: []
---

# മോചന ഉത്തരവ് ഉണ്ടായില്ല; അബ്ദുല്‍ റഹീം കേസ് വീണ്ടും മാറ്റിവെച്ചു

> **Lead Summary:** **

## Article Content

**

റിയാദ്**: സൗദി അറേബ്യയിലെ റിയാദ് ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്‍റെ ജയില്‍ മോചന കേസില്‍ ഇന്നും മോചന ഉത്തരവ് ഉണ്ടായില്ല. കേസ് വീണ്ടും പരിഗണിക്കാന്‍ മാറ്റിവെച്ചു. രണ്ടാഴ്ച കഴിഞ്ഞു വീണ്ടും പരിഗണിച്ചേക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/249935/riyad)