---
title: "ചെട്ടിയാംപറമ്പ് ഗവ.യു. പി സ്‌കൂളില്‍ ലോക പ്രമേഹദിനം ആചരിച്ചു"
english_title: "Chettiyamparambagups"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/249969/chettiyamparambagups"
published_at: "2024-11-17T15:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6739c18c19bda_1000037653.jpg"
keywords: []
---

# ചെട്ടിയാംപറമ്പ് ഗവ.യു. പി സ്‌കൂളില്‍ ലോക പ്രമേഹദിനം ആചരിച്ചു

> **Lead Summary:** **കേളകം: **ചെട്ടിയാംപറമ്പ് ഗവ.യു. പി സ്‌കൂളില്‍ ലോക പ്രമേഹദിനം ആചരിച്ചു.കേളകം പി. എച്ച്.സി ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഇര്‍ഷാദ് കുട്ടികള്‍ക്ക് പ്രമേഹദിനത്തിന്റെ പ്രാധാന്യവും ഭക്ഷണ രീതിയും ജീവിതവുമായി ബന്ധപ്പെട്ട് ക്ലാസ്സ് എടുത്തു. ഹെഡ്മാസ്റ്റര്‍ ഗിരീഷ് കുമാര്‍,അധ്യാപിക സവിത കെ. എസ് എന്നിവര്‍ സംസാരിച്ചു.

## Article Content

**കേളകം: **ചെട്ടിയാംപറമ്പ് ഗവ.യു. പി സ്‌കൂളില്‍ ലോക പ്രമേഹദിനം ആചരിച്ചു.കേളകം പി. എച്ച്.സി ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഇര്‍ഷാദ് കുട്ടികള്‍ക്ക് പ്രമേഹദിനത്തിന്റെ പ്രാധാന്യവും ഭക്ഷണ രീതിയും ജീവിതവുമായി ബന്ധപ്പെട്ട് ക്ലാസ്സ് എടുത്തു. ഹെഡ്മാസ്റ്റര്‍ ഗിരീഷ് കുമാര്‍,അധ്യാപിക സവിത കെ. എസ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/249969/chettiyamparambagups)