---
title: "വെക്കളം യു.പി.സ്കൂളിൽ വനിതകൾക്ക് വേണ്ടിയു ള്ള  ശില്പശാല സംഘടിപ്പിച്ചു"
english_title: "vekkalam  "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/249996/vekkalam"
published_at: "2024-11-17T18:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6739ee729dbac_d82b701e-e644-43a0-a5d4-4330872c58ec.jpeg"
keywords: []
---

# വെക്കളം യു.പി.സ്കൂളിൽ വനിതകൾക്ക് വേണ്ടിയു ള്ള  ശില്പശാല സംഘടിപ്പിച്ചു

> **Lead Summary:** **വെക്കളം **:75-ാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി വേക്കളം യു.പി. സ്കൂളിൽ വനിതകൾക്ക് വേണ്ടിയുള്ള ശില്പശാല സംഘടിപ്പിച്ചു. സ്ത്രീകൾക്ക് സ്വയംപര്യാപ്തത കൈവരിക്കുന്നതിന്‌ വേണ്ടിയുള്ള ക്ലാസ്സ് നയിച്ചത് പ്രശസ്ത മോട്ടി വേഷനറും സൈക്കോളജിസ്റ്റുമായ മോഹൻ ജോർജാണ്. പി.ടി.എ പ്രസിഡൻ്റ് വി.ഡി. ബിൻ്റോയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് കോളയാട് ഗ്രാമപഞ്ചായത്ത് മെമ്പർ സിനിജസജീവൻ ഉദ്ഘാടനം ചെയ്തു. അധ്യാപക രായ കെ.പി. രാജീവൻ, ഇന്ദു. പി, മദർ പി.ടി.എ. പ്രസിഡൻറ് ഷൈനി വിനോദ് , പി. ടി.എ. എക്സി ക്യൂട്ടീവ് അംഗം വിജിഷ എന്നിവർ സംസാരിച്ചു.

## Article Content

**വെക്കളം **:75-ാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി വേക്കളം യു.പി. സ്കൂളിൽ വനിതകൾക്ക് വേണ്ടിയുള്ള ശില്പശാല സംഘടിപ്പിച്ചു. സ്ത്രീകൾക്ക് സ്വയംപര്യാപ്തത കൈവരിക്കുന്നതിന്‌ വേണ്ടിയുള്ള ക്ലാസ്സ് നയിച്ചത് പ്രശസ്ത മോട്ടി വേഷനറും സൈക്കോളജിസ്റ്റുമായ മോഹൻ ജോർജാണ്. പി.ടി.എ പ്രസിഡൻ്റ് വി.ഡി. ബിൻ്റോയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് കോളയാട് ഗ്രാമപഞ്ചായത്ത് മെമ്പർ സിനിജസജീവൻ ഉദ്ഘാടനം ചെയ്തു. അധ്യാപക രായ കെ.പി. രാജീവൻ, ഇന്ദു. പി, മദർ പി.ടി.എ. പ്രസിഡൻറ് ഷൈനി വിനോദ് , പി. ടി.എ. എക്സി ക്യൂട്ടീവ് അംഗം വിജിഷ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/249996/vekkalam)