Categories
headlines

മട്ടന്നൂർപൂക്കുണ്ടിൽ മണൽ കടത്തുകയായിരുന്ന പിക്കപ്പ് ജീപ്പ് പോലീസ് പിടികൂടി

 

മട്ടന്നൂർ: വെളിയമ്പ്ര പൂക്കുണ്ടിൽ മണൽ കടത്തുകയായിരുന്ന പിക്കപ്പ് ജീപ്പ് പോലീസ് പിടികൂടി. മണൽ വാരുന്നതായി വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ മട്ടന്നൂർ അഡീഷണൽ എസ്.ഐ. ഷിബുവിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പിടികൂടിയത്. പഴശ്ശി അണക്കെട്ടിന്റെ താഴെ പ്രദേശത്തുനിന്നാണ് ലോഡ് കണക്കിന് മണൽ വാരി കടത്തുന്നത്. മണൽ ലോറിയിൽ കയറ്റുമ്പോഴും കൊണ്ടുപോകുമ്പോഴും പോലീസ് വരുന്നുണ്ടോയെന്നു നോക്കാനും മറ്റും പ്രത്യേക സംഘംതന്നെ പ്രവർത്തിക്കുന്നുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം.

Spread the love
മലയോരശബ്ദം ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Malayorashabdam Live

RELATED NEWS


NEWS ROUND UP