---
title: "വിജയ റബർ കർഷക സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ വാർഷിക സമ്മേളനവും, റബർ കർഷക സമ്പർക്ക പരിപാടിയും 27-ന്"
english_title: "adakkathod"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/250006/adakkathod"
published_at: "2024-11-17T19:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6739f8d7802cc_download_(7).jpeg"
keywords: []
---

# വിജയ റബർ കർഷക സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ വാർഷിക സമ്മേളനവും, റബർ കർഷക സമ്പർക്ക പരിപാടിയും 27-ന്

> **Lead Summary:** **അടക്കാത്തോട്**: റബർ ബോർഡ് - വിജയ റബർ കർഷക സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ റബർ ബോർഡിൻ്റെ റബർ കർഷക സമ്പർക്ക പരിപാടിയും, വാർഷിക സമ്മേളനവും നവംബർ 27-ന് ബുധനാഴ്ച്ച നടക്കും.27-ന് ബുധനാഴ്ച്ച മൂന്ന് മണിക്ക് അടക്കാത്തോട് ക്ഷീരോൽപാദക സഹകരണ സംഘം ഹാളിൽ നടക്കുന്ന റബർ കർഷകസമ്പർക്ക പരിപാടി യിൽ റബർ ബോർഡിൻ്റെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കുമെന്നും, മുഴുവൻ റബർ കർഷകരും പരിപാടിയിൽ പങ്കെടുക്കണമെന്നും സംഘം പ്രസിഡണ്ട് അലക്സാണ്ടർ കുഴിമണ്ണിൽ അറിയിച്ചു.

## Article Content

**അടക്കാത്തോട്**: റബർ ബോർഡ് - വിജയ റബർ കർഷക സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ റബർ ബോർഡിൻ്റെ റബർ കർഷക സമ്പർക്ക പരിപാടിയും, വാർഷിക സമ്മേളനവും നവംബർ 27-ന് ബുധനാഴ്ച്ച നടക്കും.27-ന് ബുധനാഴ്ച്ച മൂന്ന് മണിക്ക് അടക്കാത്തോട് ക്ഷീരോൽപാദക സഹകരണ സംഘം ഹാളിൽ നടക്കുന്ന റബർ കർഷകസമ്പർക്ക പരിപാടി യിൽ റബർ ബോർഡിൻ്റെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കുമെന്നും, മുഴുവൻ റബർ കർഷകരും പരിപാടിയിൽ പങ്കെടുക്കണമെന്നും സംഘം പ്രസിഡണ്ട് അലക്സാണ്ടർ കുഴിമണ്ണിൽ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/250006/adakkathod)