---
title: "സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം:  പ്രവൃത്തി പരിചയ തൽസമയ നിർമ്മാണ മത്സരങ്ങളിൽ ഒന്നാമനായി ജോഹാൻ"
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/250012/kelakam"
published_at: "2024-11-17T20:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6739fe5e3a3c6_IMG-20241117-WA0044.jpg"
keywords: []
---

# സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം:  പ്രവൃത്തി പരിചയ തൽസമയ നിർമ്മാണ മത്സരങ്ങളിൽ ഒന്നാമനായി ജോഹാൻ

> **Lead Summary:** **കേളകം**: ആലപ്പുഴയിൽ നടന്ന കേരളാ സ്കൂൾ ശാസ്ത്രോത്സവം പ്രവൃത്തി പരിചയ തൽസമയ നിർമ്മാണ മത്സരങ്ങളിൽ ബഡിംഗ്, ഗ്രാഫ്റ്റിംഗ്, ലെയറിംഗ് ഒന്നാം സ്ഥാനവും എ. ഗ്രേഡും നേടിയ അടക്കാത്തോട് സെൻ്റ് ജോസഫ് ഹൈസ്കൂൾ വിദ്യാർഥി പടിയക്കണ്ടത്തിൽ ജോഹാൻ തോമസ്. അടക്കാത്തോട്ടിലെ പടിയക്കണ്ടത്തിൽ തോമസ്- പ്രിൻസി ദമ്പതികളുടെ മകനാണ് .

## Article Content

**കേളകം**: ആലപ്പുഴയിൽ നടന്ന കേരളാ സ്കൂൾ ശാസ്ത്രോത്സവം പ്രവൃത്തി പരിചയ തൽസമയ നിർമ്മാണ മത്സരങ്ങളിൽ ബഡിംഗ്, ഗ്രാഫ്റ്റിംഗ്, ലെയറിംഗ് ഒന്നാം സ്ഥാനവും എ. ഗ്രേഡും നേടിയ അടക്കാത്തോട് സെൻ്റ് ജോസഫ് ഹൈസ്കൂൾ വിദ്യാർഥി പടിയക്കണ്ടത്തിൽ ജോഹാൻ തോമസ്. അടക്കാത്തോട്ടിലെ പടിയക്കണ്ടത്തിൽ തോമസ്- പ്രിൻസി ദമ്പതികളുടെ മകനാണ് .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/250012/kelakam)