---
title: "വൈദ്യുതി മുടങ്ങും"
english_title: "Kseb"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/250045/kseb"
published_at: "2024-11-18T05:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673a830c04d18_download_(42).jpeg"
keywords: []
---

# വൈദ്യുതി മുടങ്ങും

> **Lead Summary:** നവംബർ 18 തിങ്കളാഴ്ച എച്ച്ടി ടച്ചിംഗ് വർക്ക് ഉള്ളതിനാൽ കെ.ഡബ്ല്യു.എ, കൊട്ടുങ്ങൽ, അവേര ട്രാൻസ്‌ഫോർമർ പരിധികളിൽ രാവിലെ എട്ട് മുതൽ 10.30 വരെയും സ്പിന്നിങ്ങ് മിൽ, ദിനേശ്, മർഹബ, ഉരുവച്ചാൽ ട്രാൻസ്‌ഫോർമർ പരിധികളിൽ രാവിലെ 10 മുതൽ ഒരു മണി വരെയും ചൈന റോഡ്, വിക്ടറി സോ മിൽ, അണ്ടത്തോട് ട്രാൻസ്‌ഫോർമർ പരിധികളിൽ ഉച്ച 12 മുതൽ 2.30 മണി വരെയും, താഴെ ചൊവ്വ, അൽ റാഹ, കെ പി ടവർ എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ രാവിലെ ഒമ്പത് മുതൽ വൈകീട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.

## Article Content

നവംബർ 18 തിങ്കളാഴ്ച എച്ച്ടി ടച്ചിംഗ് വർക്ക് ഉള്ളതിനാൽ കെ.ഡബ്ല്യു.എ, കൊട്ടുങ്ങൽ, അവേര ട്രാൻസ്‌ഫോർമർ പരിധികളിൽ രാവിലെ എട്ട് മുതൽ 10.30 വരെയും സ്പിന്നിങ്ങ് മിൽ, ദിനേശ്, മർഹബ, ഉരുവച്ചാൽ ട്രാൻസ്‌ഫോർമർ പരിധികളിൽ രാവിലെ 10 മുതൽ ഒരു മണി വരെയും ചൈന റോഡ്, വിക്ടറി സോ മിൽ, അണ്ടത്തോട് ട്രാൻസ്‌ഫോർമർ പരിധികളിൽ ഉച്ച 12 മുതൽ 2.30 മണി വരെയും, താഴെ ചൊവ്വ, അൽ റാഹ, കെ പി ടവർ എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ രാവിലെ ഒമ്പത് മുതൽ വൈകീട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/250045/kseb)