---
title: "റേഷൻ വ്യാപാരികളുടെ കടയടപ്പ് സമരം നാളെ"
english_title: "Rationshop "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/250143/rationshop"
published_at: "2024-11-18T13:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673af05caf6e0_images_(17).jpeg"
keywords: []
---

# റേഷൻ വ്യാപാരികളുടെ കടയടപ്പ് സമരം നാളെ

> **Lead Summary:** **തിരുവനന്തപുരം** : വിവിധ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ ചൊവ്വാഴ്ച കടയടപ്പ് സമരം നടത്തും. താലൂക്ക് കേന്ദ്രങ്ങളിൽ ധർണയുമുണ്ട്. ആവശ്യങ്ങൾ പരിഗ ണിച്ചില്ലെങ്കിൽ ജനുവരി ആറുമുതൽ അനിശ്ചിതകാല കടയടപ്പ് സമരം സംഘടിപ്പിക്കും. റേഷൻ വ്യാപാരി കോ- ഓർഡിനേഷൻ കമ്മിറ്റി യോഗത്തിൽ ചെയർമാൻ ജോണി നെല്ലൂർ അധ്യക്ഷനായി.

## Article Content

**തിരുവനന്തപുരം** : വിവിധ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ ചൊവ്വാഴ്ച കടയടപ്പ് സമരം നടത്തും. താലൂക്ക് കേന്ദ്രങ്ങളിൽ ധർണയുമുണ്ട്. ആവശ്യങ്ങൾ പരിഗ ണിച്ചില്ലെങ്കിൽ ജനുവരി ആറുമുതൽ അനിശ്ചിതകാല കടയടപ്പ് സമരം സംഘടിപ്പിക്കും. റേഷൻ വ്യാപാരി കോ- ഓർഡിനേഷൻ കമ്മിറ്റി യോഗത്തിൽ ചെയർമാൻ ജോണി നെല്ലൂർ അധ്യക്ഷനായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/250143/rationshop)