---
title: "വ്യാപാരി വ്യവസായി ഏകോപന സമിതി മണത്തണ യൂനിറ്റിൻ്റെ സംഘങ്ങളുടെ ഉദ്ഘാടനം നിർച്ചഹിച്ചു"
english_title: "Vyaparivyavasaymanathana"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/250154/vyaparivyavasaymanathana"
published_at: "2024-11-18T13:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673af71abe4ff_1000037776.jpg"
keywords: []
---

# വ്യാപാരി വ്യവസായി ഏകോപന സമിതി മണത്തണ യൂനിറ്റിൻ്റെ സംഘങ്ങളുടെ ഉദ്ഘാടനം നിർച്ചഹിച്ചു

> **Lead Summary:** **മണത്തണ : ** കേരള വ്യാപാരി വ്യവസായിഏകോപന സമിതി മണത്തണ യൂനിറ്റിൻ്റെ ആഭിമുഖ്യത്തിൽ രൂപീകരിച്ച സംഘങ്ങളുടെ ഔപചാരികമായ ഉദ്ഘാടനം മണത്തണ യൂനിറ്റ് പ്രസിഡൻ്റ് സി.എം ജെയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വച്ച് സംസ്ഥാന ജനറൽ സെക്രട്ടിയും കണ്ണൂർ പ്രസിഡൻ്റുമായ ദേവസ്യമേച്ചേരി നിർവ്വഹിച്ചു. സംലങ്ങൾക്കായുള്ള ധാനസഹായം വിതരണം ചെയ്തു. മണത്തണ യൂനിറ്റ് നടത്തുന്ന വികസന പ്രവർത്തനങ്ങളെയും ആശ്രയ പദ്ധതിയുമായി ബന്ധപെട്ട സംശയങ്ങൾക്കും വിശദീകരണം നൽകി.

## Article Content

**മണത്തണ : ** കേരള വ്യാപാരി വ്യവസായിഏകോപന സമിതി മണത്തണ യൂനിറ്റിൻ്റെ ആഭിമുഖ്യത്തിൽ രൂപീകരിച്ച സംഘങ്ങളുടെ ഔപചാരികമായ ഉദ്ഘാടനം മണത്തണ യൂനിറ്റ് പ്രസിഡൻ്റ് സി.എം ജെയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വച്ച് സംസ്ഥാന ജനറൽ സെക്രട്ടിയും കണ്ണൂർ പ്രസിഡൻ്റുമായ ദേവസ്യമേച്ചേരി നിർവ്വഹിച്ചു. സംലങ്ങൾക്കായുള്ള ധാനസഹായം വിതരണം ചെയ്തു. മണത്തണ യൂനിറ്റ് നടത്തുന്ന വികസന പ്രവർത്തനങ്ങളെയും ആശ്രയ പദ്ധതിയുമായി ബന്ധപെട്ട സംശയങ്ങൾക്കും വിശദീകരണം നൽകി.

യൂനിറ്റ് ജനറൽ സെക്രട്ടറി കെ.സി പ്രവീൺ സ്വാഗതം പറഞ്ഞു. ജില്ലാ വൈസ് പ്രസിഡൻ്റ് സുധാകരൻ, സുധീർ ബാബു, കുഞ്ഞുമുഹമ്മദ്, ഷിജി പയ്യംപള്ളി, രഞ്ജിത്, യൂത്ത് വിംഗ് പ്രസിഡൻ്റ് റിജോ ജോസഫ്, സോമൻ കെ, വനിതാ വിംഗ് പ്രസിഡൻ്റ് ബിന്ദു സോമൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/250154/vyaparivyavasaymanathana)