---
title: "പരിഷത്ത് വിദ്യാഭ്യാസ ജാഥ ഇന്ന് കേളകത്ത് സമാപിച്ചു"
english_title: "Parishathjaatha"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/250214/parishathjaatha"
published_at: "2024-11-18T17:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673b2d261ff0a_1000037821.jpg"
keywords: []
---

# പരിഷത്ത് വിദ്യാഭ്യാസ ജാഥ ഇന്ന് കേളകത്ത് സമാപിച്ചു

> **Lead Summary:** **കേളകം: **തോൽപ്പിച്ചാൽ നിലവാരം കൂടുമോ, ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശം എന്ന മുദ്രാവാക്യവുമായി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന സംസ്ഥാന വിദ്യാഭ്യാസ ജാഥകൾ കണ്ണൂർ ജില്ലയിലെ പര്യടനം തിങ്കളാഴ്ച പൂർത്തിയാക്കി.തുടർന്ന് കോഴിക്കോട് ജില്ലയിലേക്ക് പ്രവേശിക്കും.

## Article Content

**കേളകം: **തോൽപ്പിച്ചാൽ നിലവാരം കൂടുമോ, ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശം എന്ന മുദ്രാവാക്യവുമായി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന സംസ്ഥാന വിദ്യാഭ്യാസ ജാഥകൾ കണ്ണൂർ ജില്ലയിലെ പര്യടനം തിങ്കളാഴ്ച പൂർത്തിയാക്കി.തുടർന്ന് കോഴിക്കോട് ജില്ലയിലേക്ക് പ്രവേശിക്കും.

മട്ടന്നൂർ,കൂത്തുപറമ്പ,ചിറ്റാരിപ്പറമ്പ്എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം കേളകത്ത് സമാപിച്ചു.പിവി ദിവാകരൻ,ഡോ കെ ആർ അശോകൻ, പി കെ സുധാകരൻ, പി.സുരേഷ് ബാബു എ.എം. ബാലകൃഷ്ണൻഎന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.പേരാവൂർ കേളകം എന്നിവിടങ്ങളിലെ സ്വീകരണത്തിൽവി.വി. വത്സലഎൻ.സരസിജൻ,പ്രതീശൻ ഒഎം.വി. മുരളീധരൻ,ശൈലജ എം കെ.വി നോദ്കുമാർ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/250214/parishathjaatha)