---
title: "സ്പോട്ട് അഡ്മിഷൻ"
english_title: "admision "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/250297/admision"
published_at: "2024-11-19T06:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673be548655c5_download.png"
keywords: []
---

# സ്പോട്ട് അഡ്മിഷൻ

> **Lead Summary:** **കണ്ണൂർ :** കെൽട്രോണിന്റെ തളിപ്പറമ്പ് നോളജ് സെന്ററിൽ പി ജി ഡി സി എ (യോഗ്യത: ഡിഗ്രി), വിവിധ അനിമേഷൻ (യോഗ്യത: എസ് എസ് എൽ സി), പ്രോഗ്രാമിംഗ് (യോഗ്യത: പ്ലസ് ടു) കോഴ്സിൽ ഒഴിവുകളുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ ആരംഭിച്ചു. യോഗ്യതയുള്ളവർ തളിപ്പറമ്പ മുനിസിപ്പാലിറ്റി ബസ്സ്റ്റാന്റ് കോംപ്ലക്സിലുള്ള കെൽട്രോൺ നോളജ് സെന്ററുമായി ബന്ധപ്പെടണം. ഫോൺ: 04602205474, 0460 2954252

## Article Content

**കണ്ണൂർ :** കെൽട്രോണിന്റെ തളിപ്പറമ്പ് നോളജ് സെന്ററിൽ പി ജി ഡി സി എ (യോഗ്യത: ഡിഗ്രി), വിവിധ അനിമേഷൻ (യോഗ്യത: എസ് എസ് എൽ സി), പ്രോഗ്രാമിംഗ് (യോഗ്യത: പ്ലസ് ടു) കോഴ്സിൽ ഒഴിവുകളുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ ആരംഭിച്ചു. യോഗ്യതയുള്ളവർ തളിപ്പറമ്പ മുനിസിപ്പാലിറ്റി ബസ്സ്റ്റാന്റ് കോംപ്ലക്സിലുള്ള കെൽട്രോൺ നോളജ് സെന്ററുമായി ബന്ധപ്പെടണം. ഫോൺ: 04602205474, 0460 2954252

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/250297/admision)