---
title: "ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ്മറിഞ്ഞു; യാത്രികർക്ക് പരിക്ക്"
english_title: "Accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/250304/accident"
published_at: "2024-11-19T07:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673bf6779fce4_download_(20).jpeg"
keywords: []
---

# ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ്മറിഞ്ഞു; യാത്രികർക്ക് പരിക്ക്

> **Lead Summary:** **ശബരിമല** : തിരുനെല്ലി തെറ്റ് റോഡിന് സമീപം ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു. നിരവധി പേർക്ക് പരിക്ക്. ശബരിമല ദർശനത്തിന് ശേഷം തിരികെ പോകുകയായിരുന്ന കർണാടക സ്വദേശികൾ സ്വദേശികൾ സഞ്ചരിച്ച ബസ്സാണ് ഇന്ന് രാവിലെ ആറ് മണിയോടെ അപകടത്തിൽപ്പെട്ടത്.

## Article Content

**ശബരിമല** : തിരുനെല്ലി തെറ്റ് റോഡിന് സമീപം ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു. നിരവധി പേർക്ക് പരിക്ക്. ശബരിമല ദർശനത്തിന് ശേഷം തിരികെ പോകുകയായിരുന്ന കർണാടക സ്വദേശികൾ സ്വദേശികൾ സഞ്ചരിച്ച ബസ്സാണ് ഇന്ന് രാവിലെ ആറ് മണിയോടെ അപകടത്തിൽപ്പെട്ടത്.

ബസ്സിൽ അൻപതിലധികം അയ്യപ്പ ഭക്തന്മാരുണ്ടായിരുന്നു. പരിക്കേറ്റവരെ നാട്ടുകാരുടെ സഹായത്താൽ വിവിധ വാഹനങ്ങളിൽ വയനാട് മെഡിക്കൽ കോളേജിലേക്ക് എത്തിച്ചു. ആരുടേയും നില ഗുരുതരമല്ലെന്ന് പ്രാഥമിക വിവരം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/250304/accident)