---
title: "ഇന്ദിരാ ഗാന്ധിയുടെ 107  -ആം ജന്മവാർഷികദിനത്തോടനുബന്ധിച്ച്    പുഷ്പാർച്ചനയും  അനുസ്മരണ  സമ്മേളനവും നടത്തി"
english_title: "Anusmaranasammelanam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/250414/anusmaranasammelanam"
published_at: "2024-11-19T14:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673c558c04f55_1000037970.jpg"
keywords: []
---

# ഇന്ദിരാ ഗാന്ധിയുടെ 107  -ആം ജന്മവാർഷികദിനത്തോടനുബന്ധിച്ച്    പുഷ്പാർച്ചനയും  അനുസ്മരണ  സമ്മേളനവും നടത്തി

> **Lead Summary:** **കണ്ണൂർ : ** മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ 107 -ആം ജന്മവാർഷിക ദിനത്തിൽ കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി .പുഷ്പാർച്ചനയ്ക്ക് ഡിസിസി പ്രസിഡണ്ട് അഡ്വ.മാർട്ടിൻ ജോർജ്ജ് നേതൃത്വം നൽകി . മുൻ എം എൽ എ പ്രൊഫ : എ ഡി മുസ്തഫ, അഡ്വ.ടി ഒ മോഹനൻ അനുസ്മരണ പ്രഭാഷണം നടത്തി.

## Article Content

**കണ്ണൂർ : ** മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ 107 -ആം ജന്മവാർഷിക ദിനത്തിൽ കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി .പുഷ്പാർച്ചനയ്ക്ക് ഡിസിസി പ്രസിഡണ്ട് അഡ്വ.മാർട്ടിൻ ജോർജ്ജ് നേതൃത്വം നൽകി . മുൻ എം എൽ എ പ്രൊഫ : എ ഡി മുസ്തഫ, അഡ്വ.ടി ഒ മോഹനൻ അനുസ്മരണ പ്രഭാഷണം നടത്തി.

നേതാക്കളായ വി വി പുരുഷോത്തമൻ ,കെ പ്രമോദ് ,സുരേഷ് ബാബു എളയാവൂർ ,അഡ്വ .റഷീദ് കവ്വായി ,അജിത്ത് മാട്ടൂൽ ,സി ടി ഗിരിജ ,ഹരിദാസ് മൊകേരി ,കൂട്ടിനേഴത്ത് വിജയൻ ,രജിത്ത് നാറാത്ത് ,കായക്കൽ രാഹുൽ , കൂക്കിരി രാജേഷ് , ലക്ഷ്മണൻ തുണ്ടിക്കോത്ത് ,ആന്തൂരാൻ ,കാട്ടാമ്പള്ളി രാമചന്ദ്രൻ ,സി എം ഗോപിനാഥ് ,ജോഷി കണ്ടത്തിൽ , കല്ലിക്കോടൻ രാഗേഷ്, ഉഷാകുമാരി,പി അനൂപ് ,രഞ്ചിത്ത് തളിക്കാവ് ,യു ഹംസ ഹാജി, സതീശൻ ബാവുക്കൻ ,വിനോദ് തുടങ്ങിയവർ പങ്കെടുത്തു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/250414/anusmaranasammelanam)