---
title: "ചെട്ടിയാംപറമ്പ് ഗവൺമെന്റ് യുപി സ്കൂൾ ചെസ് ക്ലബ്ബിന്റെയുംപിടിഎയുടെയും സംയുക്താഭിമുഖ്യത്തിൽ  ചെസ്സ് പരിശീലനം "
english_title: "Chettiyamparambaupschess"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/250462/chettiyamparambaupschess"
published_at: "2024-11-19T17:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673c7f25d4d3a_1000038020.jpg"
keywords: []
---

# ചെട്ടിയാംപറമ്പ് ഗവൺമെന്റ് യുപി സ്കൂൾ ചെസ് ക്ലബ്ബിന്റെയുംപിടിഎയുടെയും സംയുക്താഭിമുഖ്യത്തിൽ  ചെസ്സ് പരിശീലനം 

> **Lead Summary:** **കേളകം : ** ചെട്ടിയാംപറമ്പ് ഗവൺമെന്റ് യുപി സ്കൂൾ ചെസ് ക്ലബ്ബിന്റെയുംപിടിഎയുടെയും സംയുക്താഭിമുഖ്യത്തിൽ മുഴുവൻ കുട്ടികൾക്കും ശാസ്ത്രീയ ചെസ് പരിശീലനം നൽകുന്നതിന്റെ ഉദ്ഘാടനംകേളകം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.റ്റി അനീഷ് നിർവഹിച്ചു.മുൻ ദേശീയ ചെസ്സ് താരംഡോക്ടർ കെ വി ദേവദാസ്മുഖ്യാതിഥിയായിരുന്നു.പിടിഎ പ്രസിഡണ്ട്ഷാജി ജോർജ് അധ്യക്ഷത വഹിച്ചു.ഹെഡ്മാസ്റ്റർ വി. വി ഗിരീഷ് കുമാർ സ്വാഗതവുംഎസ്. ആർജി കൺവീനർ വിനു കെ ആർ നന്ദിയും രേഖപ്പെടുത്തി.കേളകം ഗ്രാമപഞ്ചായത്ത് അംഗം ലീലമ്മ ജോണി,മദർപിടിഎ പ്രസിഡണ്ട് അമ്പിളി വിനോദ്, സീനിയർ അധ്യാപിക വിജയശ്രീ സ്റ്റാഫ് സെക്രട്ടറി ഷാജി കെ ടി എന്നിവർ സംസാരിച്ചു.

## Article Content

**കേളകം : ** ചെട്ടിയാംപറമ്പ് ഗവൺമെന്റ് യുപി സ്കൂൾ ചെസ് ക്ലബ്ബിന്റെയുംപിടിഎയുടെയും സംയുക്താഭിമുഖ്യത്തിൽ മുഴുവൻ കുട്ടികൾക്കും ശാസ്ത്രീയ ചെസ് പരിശീലനം നൽകുന്നതിന്റെ ഉദ്ഘാടനംകേളകം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.റ്റി അനീഷ് നിർവഹിച്ചു.മുൻ ദേശീയ ചെസ്സ് താരംഡോക്ടർ കെ വി ദേവദാസ്മുഖ്യാതിഥിയായിരുന്നു.പിടിഎ പ്രസിഡണ്ട്ഷാജി ജോർജ് അധ്യക്ഷത വഹിച്ചു.ഹെഡ്മാസ്റ്റർ വി. വി ഗിരീഷ് കുമാർ സ്വാഗതവുംഎസ്. ആർജി കൺവീനർ വിനു കെ ആർ നന്ദിയും രേഖപ്പെടുത്തി.കേളകം ഗ്രാമപഞ്ചായത്ത് അംഗം ലീലമ്മ ജോണി,മദർപിടിഎ പ്രസിഡണ്ട് അമ്പിളി വിനോദ്, സീനിയർ അധ്യാപിക വിജയശ്രീ സ്റ്റാഫ് സെക്രട്ടറി ഷാജി കെ ടി എന്നിവർ സംസാരിച്ചു.

നാലുമാസത്തെ ദീർഘമായ ശാസ്ത്രീയ പരിശീലനത്തിന് ശേഷം മുഴുവൻ കുട്ടികളെയും മികച്ചചെസ്സ് താരങ്ങളായി വളർത്തിയെടുക്കുക എന്നുള്ളതാണ് പരിപാടിയുടെ മുഖ്യ ലക്ഷ്യം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/250462/chettiyamparambaupschess)