---
title: "കണ്ണൂർ ജില്ലാപഞ്ചായത്ത് വാർഷിക പദ്ധതി 2024-25:  പട്ടികവർഗ വിദ്യാർഥികൾക്ക് പ്രഭാത ഭക്ഷണ വിതരണം"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/250551/kannur"
published_at: "2024-11-20T08:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673d514d9e029_IMG-20241120-WA0003.jpg"
keywords: []
---

# കണ്ണൂർ ജില്ലാപഞ്ചായത്ത് വാർഷിക പദ്ധതി 2024-25:  പട്ടികവർഗ വിദ്യാർഥികൾക്ക് പ്രഭാത ഭക്ഷണ വിതരണം

> **Lead Summary:** കണ്ണൂർ : കണ്ണൂർ ജില്ലാപഞ്ചായത്ത് വാ ർഷിക പദ്ധതി 2024-25 പട്ടികവർഗ വിദ്യാർഥികൾക്ക് പ്രഭാത ഭക്ഷണ വിതരണം 2024 നവംബർ 20 ബുധൻ രാവിലെ 09 മണിക്ക് ഗവ. ഹയർ സെക്കൻ്ററി സ്‌കൂൾ പാലാ കാക്കയങ്ങാടിൽ നടത്തും. കണ്ണൂർ ജില്ലാപഞ്ചായത്ത് പ്രസിഡന്റ്അഡ്വ. കെ കെ രത്നകുമാരി ഉദ്ഘാടനം നിർവഹിക്കും അഡ്വ. ബിനോയ് കുര്യൻ അധ്യക്ഷനാകും.

## Article Content

കണ്ണൂർ : കണ്ണൂർ ജില്ലാപഞ്ചായത്ത് വാ ർഷിക പദ്ധതി 2024-25 പട്ടികവർഗ വിദ്യാർഥികൾക്ക് പ്രഭാത ഭക്ഷണ വിതരണം 2024 നവംബർ 20 ബുധൻ രാവിലെ 09 മണിക്ക് ഗവ. ഹയർ സെക്കൻ്ററി സ്‌കൂൾ പാലാ കാക്കയങ്ങാടിൽ നടത്തും. കണ്ണൂർ ജില്ലാപഞ്ചായത്ത് പ്രസിഡന്റ്അഡ്വ. കെ കെ രത്നകുമാരി ഉദ്ഘാടനം നിർവഹിക്കും അഡ്വ. ബിനോയ് കുര്യൻ അധ്യക്ഷനാകും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/250551/kannur)