---
title: "വാക് ഇൻ ഇന്റർവ്യൂ"
english_title: "interview "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/250729/interview"
published_at: "2024-11-21T05:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673e7aa49d070_download_(4).jpeg"
keywords: []
---

# വാക് ഇൻ ഇന്റർവ്യൂ

> **Lead Summary:** **കണ്ണൂർ : **നാഷണൽ ഹെൽത്ത് മിഷന് കീഴിൽ കരാറടിസ്ഥാനത്തിൽ ഫാർമസിസ്റ്റുമാരെ നിയമിക്കുന്നു. എം.ഫാം/ബി.ഫാം/ഡിപ്ലോമ ഇൻ ഫാർമസി യോഗ്യതയും കേരള സ്റ്റേറ്റ് ഫാർമസി കൗൺസിൽ രജിസ്‌ട്രേഷനും ഉള്ളവർക്ക് നവംബർ 22ന് രാവിലെ പത്തിന് കണ്ണൂർ എൻ.എച്ച്.എം ഓഫീസിൽ വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാം. ഫോൺ: 0497 2709920.

## Article Content

**കണ്ണൂർ : **നാഷണൽ ഹെൽത്ത് മിഷന് കീഴിൽ കരാറടിസ്ഥാനത്തിൽ ഫാർമസിസ്റ്റുമാരെ നിയമിക്കുന്നു. എം.ഫാം/ബി.ഫാം/ഡിപ്ലോമ ഇൻ ഫാർമസി യോഗ്യതയും കേരള സ്റ്റേറ്റ് ഫാർമസി കൗൺസിൽ രജിസ്‌ട്രേഷനും ഉള്ളവർക്ക് നവംബർ 22ന് രാവിലെ പത്തിന് കണ്ണൂർ എൻ.എച്ച്.എം ഓഫീസിൽ വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാം. ഫോൺ: 0497 2709920.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/250729/interview)