---
title: "വൈദ്യുതി മുടങ്ങും"
english_title: "kseb "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/250731/kseb"
published_at: "2024-11-21T05:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673e7bfbf193b_download_(33).jpeg"
keywords: []
---

# വൈദ്യുതി മുടങ്ങും

> **Lead Summary:** **കണ്ണൂർ :** വേങ്ങാട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കേളി വായനശാല, കൊയിലോട്, നമ്പ്യാർ പീടിക, കു രിയോട് മിൽ, കിരാച്ചി എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ നംവബർ 21 രാവിലെ എട്ട് മണി മുതൽ അഞ്ച് മണി വരെയും ഓഫീസ്, ദേവിക ആർക്കേഡ്, കൊല്ലൻകണ്ടി, വേങ്ങാട് തെരു എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ 9.30 മുതൽ 11 മണി വരെയും വൈദ്യുതി മുടങ്ങും.

## Article Content

**കണ്ണൂർ :** വേങ്ങാട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കേളി വായനശാല, കൊയിലോട്, നമ്പ്യാർ പീടിക, കു രിയോട് മിൽ, കിരാച്ചി എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ നംവബർ 21 രാവിലെ എട്ട് മണി മുതൽ അഞ്ച് മണി വരെയും ഓഫീസ്, ദേവിക ആർക്കേഡ്, കൊല്ലൻകണ്ടി, വേങ്ങാട് തെരു എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ 9.30 മുതൽ 11 മണി വരെയും വൈദ്യുതി മുടങ്ങും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/250731/kseb)