---
title: "ഗതാഗത നിയന്ത്രണം"
english_title: "kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/250732/kannur"
published_at: "2024-11-21T05:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673e7cc3502df_download_(4).jpeg"
keywords: []
---

# ഗതാഗത നിയന്ത്രണം

> **Lead Summary:** **കണ്ണൂർ :**മൂന്നുപെരിയ-ചെറുമാവിലായി റോഡിൽ പടന്നക്കരക്കും സിഎച്ച് മുക്കിനും ഇടയിൽ കൾവർട്ട് പ്രവൃത്തി നടക്കുന്നതിനാൽ ഇതുവഴി വാഹനഗതാഗതം നവംബർ 22 മുതൽ 27 വരെ പൂർണമായും നിരോധിച്ചതായി പൊതുമരാമത്ത് അസി. എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു. പടന്നക്കര സിഎച്ച് മുക്ക് വഴി പോകുന്ന വാഹനങ്ങൾ പിണറായി ഓലയമ്പലം സിഎച്ച് മുക്ക് അണ്ടല്ലൂർ വഴി തലശ്ശേരിയിലേക്ക് കടന്നുപോവണം.

## Article Content

**കണ്ണൂർ :**മൂന്നുപെരിയ-ചെറുമാവിലായി റോഡിൽ പടന്നക്കരക്കും സിഎച്ച് മുക്കിനും ഇടയിൽ കൾവർട്ട് പ്രവൃത്തി നടക്കുന്നതിനാൽ ഇതുവഴി വാഹനഗതാഗതം നവംബർ 22 മുതൽ 27 വരെ പൂർണമായും നിരോധിച്ചതായി പൊതുമരാമത്ത് അസി. എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു. പടന്നക്കര സിഎച്ച് മുക്ക് വഴി പോകുന്ന വാഹനങ്ങൾ പിണറായി ഓലയമ്പലം സിഎച്ച് മുക്ക് അണ്ടല്ലൂർ വഴി തലശ്ശേരിയിലേക്ക് കടന്നുപോവണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/250732/kannur)