---
title: "മദ്രസാധ്യാപക ക്ഷേമനിധി വിഹിതം അടക്കണം"
english_title: "Madras Teachers Welfare Fund contribution should be paid"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/25081/madras-teachers-welfare-fund-contribution-should-be-paid"
published_at: "2022-02-08T07:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6201d1dee875a_images - 2022-02-08T074343.897.jpeg"
keywords: []
---

# മദ്രസാധ്യാപക ക്ഷേമനിധി വിഹിതം അടക്കണം

> **Lead Summary:** മദ്രസാധ്യാപക ക്ഷേമനിധിയിൽ 2021 ഏപ്രിൽ മുതൽ 2022 മാർച്ച് വരെയുള്ള ക്ഷേമനിധി വിഹിതം അടക്കാൻ ബാക്കിയുള്ളവർ മാർച്ച് 10നകം വിഹിതം പോസ്റ്റോഫീസുകളിൽ അടക്കേണ്ടതാണെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.

## Article Content

മദ്രസാധ്യാപക ക്ഷേമനിധിയിൽ 2021 ഏപ്രിൽ മുതൽ 2022 മാർച്ച് വരെയുള്ള ക്ഷേമനിധി വിഹിതം അടക്കാൻ ബാക്കിയുള്ളവർ മാർച്ച് 10നകം വിഹിതം പോസ്റ്റോഫീസുകളിൽ അടക്കേണ്ടതാണെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.

വിഹിതം യഥാസമയം അടക്കാത്തത്് അംഗത്വം റദ്ദാവുന്നതിനും ക്ഷേമനിധിയിൽ നിന്നുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്നതിനും തടസ്സമാവും. ഫോൺ: 0495 2966577.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/25081/madras-teachers-welfare-fund-contribution-should-be-paid)