---
title: "കെ.ഇ.ഡബ്ള്യു.എസ്. എ. ജില്ലാ സമ്മേളനം പിണറായി കൺവെൻഷൻ സെന്ററിൽ നടന്നു"
english_title: "Kewsaconvention"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/250827/kewsaconvention"
published_at: "2024-11-21T13:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673eee63c0ce2_1000038776.jpg"
keywords: []
---

# കെ.ഇ.ഡബ്ള്യു.എസ്. എ. ജില്ലാ സമ്മേളനം പിണറായി കൺവെൻഷൻ സെന്ററിൽ നടന്നു

> **Lead Summary:** **പിണറായി : **കെ.ഇ.ഡബ്ള്യു.എസ്. എ. ജില്ലാ സമ്മേളനം പിണറായി കൺവെൻഷൻ സെന്ററിൽ നടന്നു.കൺവെൻഷൻ സെൻററിൽ സജ്ജീകരിച്ച സി.സുരേന്ദ്രൻ നഗറിൽ പ്രതിനിധി സമ്മേളനം കെ.കെ.ശൈലജ ടീച്ചർ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.പി.വി.രാഗേഷ് അധ്യക്ഷത വഹിച്ചു.കെ.ഇ.ഡബ്ള്യു.എസ്.എ സംസ്ഥാന പ്രസിഡൻറ് ടി.അനിൽകുമാർ മുഖ്യഭാഷണം നടത്തി.

## Article Content

**പിണറായി : **കെ.ഇ.ഡബ്ള്യു.എസ്. എ. ജില്ലാ സമ്മേളനം പിണറായി കൺവെൻഷൻ സെന്ററിൽ നടന്നു.കൺവെൻഷൻ സെൻററിൽ സജ്ജീകരിച്ച സി.സുരേന്ദ്രൻ നഗറിൽ പ്രതിനിധി സമ്മേളനം കെ.കെ.ശൈലജ ടീച്ചർ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.പി.വി.രാഗേഷ് അധ്യക്ഷത വഹിച്ചു.കെ.ഇ.ഡബ്ള്യു.എസ്.എ സംസ്ഥാന പ്രസിഡൻറ് ടി.അനിൽകുമാർ മുഖ്യഭാഷണം നടത്തി.

കെ.പി.രമേശൻ ചികിത്സാ സഹായവിതരണം നടത്തി.പി.പി.ഷിബു,വി.രതീഷ്, എം.പ്രശോഭ്,എ.സുരേഷ് ബാബു,ബൈജു പുതുക്കുടി,സി.ദാസൻ, കെ.ഹേമന്ദ് കുമാർ,കെ. എച്ച്.മേരിദാസ്, കെ.ആർ.ഗോവിന്ദൻ, എൻ.പി.മഹേഷ്, സുനിൽകുമാർ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/250827/kewsaconvention)