---
title: "മുഴക്കുന്ന്  പി.പി. രാഘവൻ മെമ്മോറിയൽ യുപി സ്കൂൾ  വിജയോത്സവം"
english_title: "Ppragavanmemmoriyal"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/250871/ppragavanmemmoriyal"
published_at: "2024-11-21T17:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673f1d9c24ba9_1000038821.jpg"
keywords: []
---

# മുഴക്കുന്ന്  പി.പി. രാഘവൻ മെമ്മോറിയൽ യുപി സ്കൂൾ  വിജയോത്സവം

> **Lead Summary:** **മുഴക്കുന്ന് : **പി.പി. രാഘവൻ മെമ്മോറിയൽയുപി സ്കൂൾ മുഴക്കുന്ന്

## Article Content

**മുഴക്കുന്ന് : **പി.പി. രാഘവൻ മെമ്മോറിയൽയുപി സ്കൂൾ മുഴക്കുന്ന്

വിജയോത്സവം.സോഷ്യൽ ഫോറസ്ട്രികണ്ണൂർ ഡിവിഷൻ്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന വിദ്യാവനം പദ്ധതിയുടെ ഉൽഘാടനവും സോഷ്യൽ ഫോറസ്ട്രി അസിസ്റ്റൻ്റ് കൺസർവേറ്റർജോസ് മാത്യു ഉൽഘാടനം ചെയ്തു. സോഷ്യൽ ഫോറസ്ട്രി റെയ്ഞ്ച് ഓഫീസർ സുരേഷ് പി സമ്മാനങ്ങൾ വിതരണം ചെയ്തു.മിയോ വാക്കി മാതൃകയിൽ പത്ത് സെൻ്റ് സ്ഥലത്ത്വനം വെച്ചുപിടിപ്പിക്കുന്ന പദ്ധതിയാണ് മിയോ വാക്കി.ആദ്യ മരം നടൽഗ്രാമ പഞ്ചായത് പ്രസിഡണ്ട് ടി.ബിന്ദുനിർവ്വഹിച്ചു.

കെ. രതീശൻ,എ വനജ,കെ.എം. ജയചന്ദ്രൻ,എൻ. കുമാരൻ,കെ ദേവദാസ്,വിജി പീറ്റർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/250871/ppragavanmemmoriyal)