---
title: "അധ്യാപക നിയമനം"
english_title: "appoinment "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/250926/appoinment"
published_at: "2024-11-22T05:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673fc991aaef2_download_(38).jpeg"
keywords: []
---

# അധ്യാപക നിയമനം

> **Lead Summary:** **കണ്ണൂര്‍:** കണ്ണൂര്‍ ഗവ. ടി.ടി. ഐ (മെന്‍) & മോഡല്‍ യു പി സ്‌കൂളില്‍ എല്‍ പി എസ് ടി തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. നവംബര്‍ 23 ന് രാവിലെ 10ന് സ്‌കൂള്‍ ഓഫീസില്‍ അഭിമുഖം നടത്തും. യോഗ്യതയുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകര്‍പ്പുമായി എത്തണം. ഫോണ്‍- 0497 2701203

## Article Content

**കണ്ണൂര്‍:** കണ്ണൂര്‍ ഗവ. ടി.ടി. ഐ (മെന്‍) & മോഡല്‍ യു പി സ്‌കൂളില്‍ എല്‍ പി എസ് ടി തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. നവംബര്‍ 23 ന് രാവിലെ 10ന് സ്‌കൂള്‍ ഓഫീസില്‍ അഭിമുഖം നടത്തും. യോഗ്യതയുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകര്‍പ്പുമായി എത്തണം. ഫോണ്‍- 0497 2701203

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/250926/appoinment)