---
title: "കണ്ണൂര്‍ ജില്ലയില്‍ എല്‍ പി സ്‌കൂള്‍ ടീച്ചര്‍ തസ്തികയില്‍ ഉദ്യോഗാര്‍ഥികളുടെ അഭിമുഖം നവംബര്‍ 27 ന്"
english_title: "interview "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/250927/interview"
published_at: "2024-11-22T05:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673fca1f3e43b_download_(4).jpeg"
keywords: []
---

# കണ്ണൂര്‍ ജില്ലയില്‍ എല്‍ പി സ്‌കൂള്‍ ടീച്ചര്‍ തസ്തികയില്‍ ഉദ്യോഗാര്‍ഥികളുടെ അഭിമുഖം നവംബര്‍ 27 ന്

> **Lead Summary:** **കണ്ണൂര്‍:** കണ്ണൂര്‍ ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ എല്‍ പി സ്‌കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം) ബൈ ട്രാന്‍സ്ഫര്‍ (കാറ്റഗറി നമ്പര്‍ : 591 /2023) തസ്തികയില്‍ ഒറ്റത്തവണ വെരിഫിക്കേഷന്‍ പൂര്‍ത്തീകരിച്ച ഉദ്യോഗാര്‍ഥികളുടെ അഭിമുഖം കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ കോഴിക്കോട് മേഖലാ ഓഫീസില്‍ നവംബര്‍ 27 ന് നടത്തും. ഇതു സംബന്ധിച്ച മെസ്സേജുകള്‍ ഫോണ്‍, പ്രൊഫൈല്‍ മുഖേന നല്‍കിയിട്ടുണ്ട്. ഉദ്യോഗാര്‍ഥികള്‍ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലൊഡ് ചെയ്‌തെടുത്ത ഇന്റര്‍വ്യൂ മെമ്മോ, അഡ്മിഷന്‍ ടിക്കറ്റ്, ബയോഡാറ്റാ പെര്‍ഫോര്‍മ, ഒറ്റത്തവണ പ്രമാണ പരിശോധന സര്‍ട്ടിഫിക്കറ്റ്, മറ്റ് അസ്സല്‍ പ്രമാണങ്ങള്‍, കമ്മീഷന്‍ അംഗീകരിച്ച ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖ എന്നിവ സഹിതം അന്നേ ദിവസം നിശ്ചിത സമയത്ത് കോഴിക്കോട് ജില്ലാ ഓഫീസില്‍ എത്തണം.

## Article Content

**കണ്ണൂര്‍:** കണ്ണൂര്‍ ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ എല്‍ പി സ്‌കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം) ബൈ ട്രാന്‍സ്ഫര്‍ (കാറ്റഗറി നമ്പര്‍ : 591 /2023) തസ്തികയില്‍ ഒറ്റത്തവണ വെരിഫിക്കേഷന്‍ പൂര്‍ത്തീകരിച്ച ഉദ്യോഗാര്‍ഥികളുടെ അഭിമുഖം കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ കോഴിക്കോട് മേഖലാ ഓഫീസില്‍ നവംബര്‍ 27 ന് നടത്തും. ഇതു സംബന്ധിച്ച മെസ്സേജുകള്‍ ഫോണ്‍, പ്രൊഫൈല്‍ മുഖേന നല്‍കിയിട്ടുണ്ട്. ഉദ്യോഗാര്‍ഥികള്‍ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലൊഡ് ചെയ്‌തെടുത്ത ഇന്റര്‍വ്യൂ മെമ്മോ, അഡ്മിഷന്‍ ടിക്കറ്റ്, ബയോഡാറ്റാ പെര്‍ഫോര്‍മ, ഒറ്റത്തവണ പ്രമാണ പരിശോധന സര്‍ട്ടിഫിക്കറ്റ്, മറ്റ് അസ്സല്‍ പ്രമാണങ്ങള്‍, കമ്മീഷന്‍ അംഗീകരിച്ച ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖ എന്നിവ സഹിതം അന്നേ ദിവസം നിശ്ചിത സമയത്ത് കോഴിക്കോട് ജില്ലാ ഓഫീസില്‍ എത്തണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/250927/interview)