---
title: "ഗതാഗത നിയന്ത്രണം"
english_title: "kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/250929/kannur"
published_at: "2024-11-22T05:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673fcb2f33150_download_(4).jpeg"
keywords: []
---

# ഗതാഗത നിയന്ത്രണം

> **Lead Summary:** **കണ്ണൂർ **:എയര്‍പോര്‍ട്ട് ലിങ്ക്- ചൊര്‍ക്കള-ബാവുപ്പറമ്പ്-നണിച്ചേരിക്കടവ്- ചെക്യാട്ടുകാവ്- മയ്യില്‍- പാവന്നൂര്‍മൊട്ട- കൊളോളം- ചാലോട് റോഡില്‍ ചൊറുക്കള മുതല്‍ ബാവുപ്പറമ്പ് വരെ അറ്റകുറ്റപ്പണി ആരംഭിക്കുന്നതിനാല്‍ നവംബര്‍ 22നും 23നും ഭാരം കയറ്റിയ വാഹനങ്ങളുടെ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് കെആര്‍എഫ്ബി അസിസ്റ്റന്റ് എഞ്ചിനിയര്‍ അറിയിച്ചു.

## Article Content

**കണ്ണൂർ **:എയര്‍പോര്‍ട്ട് ലിങ്ക്- ചൊര്‍ക്കള-ബാവുപ്പറമ്പ്-നണിച്ചേരിക്കടവ്- ചെക്യാട്ടുകാവ്- മയ്യില്‍- പാവന്നൂര്‍മൊട്ട- കൊളോളം- ചാലോട് റോഡില്‍ ചൊറുക്കള മുതല്‍ ബാവുപ്പറമ്പ് വരെ അറ്റകുറ്റപ്പണി ആരംഭിക്കുന്നതിനാല്‍ നവംബര്‍ 22നും 23നും ഭാരം കയറ്റിയ വാഹനങ്ങളുടെ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് കെആര്‍എഫ്ബി അസിസ്റ്റന്റ് എഞ്ചിനിയര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/250929/kannur)