---
title: "കണ്ണൂരിൽ ഫിസിയോതെറാപ്പി വിദ്യാർ‌ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി"
english_title: "kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/251132/kannur"
published_at: "2024-11-23T05:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/674118c158edd_f3ce11a5-2dcc-4a42-8076-959e9fca5e16.jpeg"
keywords: []
---

# കണ്ണൂരിൽ ഫിസിയോതെറാപ്പി വിദ്യാർ‌ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

> **Lead Summary:** **കണ്ണൂർ **: ഫിസിയോതെറാപ്പി വിദ്യാർ‌ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂർ‌ തളിപ്പറമ്പിൽ സംഭവം. എറണാകുളം തോപ്പുപടി സ്വദേശിനി ആൻമരിയെയാണ് ഹോസ്റ്റലിലെ ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ലൂർദ് നഴ്‌സിംഗ് കോളജിലെ നാലാം വർഷ ഫിസിയോതെറാപ്പി വിദ്യാർത്ഥിയായിരുന്നു. ഇന്നലെ വൈകുന്നേരമാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഇന്നലെ ക്ലാസുണ്ടായിരുന്നെങ്കിലും ആൻമരിയ ക്ലാസിലെത്തിയില്ല. ക്ലാസ് കഴിഞ്ഞെത്തിയ മറ്റ് വിദ്യാർത്ഥികളാണ് ആൻമരിയയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

## Article Content

**കണ്ണൂർ **: ഫിസിയോതെറാപ്പി വിദ്യാർ‌ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂർ‌ തളിപ്പറമ്പിൽ സംഭവം. എറണാകുളം തോപ്പുപടി സ്വദേശിനി ആൻമരിയെയാണ് ഹോസ്റ്റലിലെ ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ലൂർദ് നഴ്‌സിംഗ് കോളജിലെ നാലാം വർഷ ഫിസിയോതെറാപ്പി വിദ്യാർത്ഥിയായിരുന്നു. ഇന്നലെ വൈകുന്നേരമാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഇന്നലെ ക്ലാസുണ്ടായിരുന്നെങ്കിലും ആൻമരിയ ക്ലാസിലെത്തിയില്ല. ക്ലാസ് കഴിഞ്ഞെത്തിയ മറ്റ് വിദ്യാർത്ഥികളാണ് ആൻമരിയയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/251132/kannur)