---
title: "സ്‌പോട്ട് അഡ്മിഷൻ 23ന്"
english_title: "kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/251136/kannur"
published_at: "2024-11-23T05:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67411dad73eb2_download_(2).jpeg"
keywords: []
---

# സ്‌പോട്ട് അഡ്മിഷൻ 23ന്

> **Lead Summary:** **കണ്ണൂർ: **കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ 2024-25ലെ ബിഫാം കോഴ്‌സ് പ്രവേശനത്തിന് ഒഴിവുള്ള രണ്ട് സീറ്റിലേക്ക് (എംയു-ഒന്ന്, എസ്എം-ഒന്ന്) നവംബർ 23ന് രാവിലെ 11ന് സ്‌പോട്ട് അഡ്മിഷൻ നടത്തും. തിരുവനന്തപുരത്തെ കേരള പ്രവേശന പരീക്ഷ കമ്മീഷണർ പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് പട്ടികയിൽ നിന്നുമാണ് പ്രവേശനം. ഉദ്യോഗാർഥികൾ അസ്സൽ രേഖകൾ, അസ്സൽ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്, ഡാറ്റാ ഷീറ്റ്, മറ്റ് അനുബന്ധ രേഖകളുമായി രാവിലെ 11 നകം കണ്ണൂർ ഗവ. മെഡിക്കർ കോളേജ് പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം. എംയു വിഭാഗത്തിൽ ഒഴിവ് വന്നാൽ അത് സ്റ്റേറ്റ് മെറിറ്റ് വിഭാഗത്തിലേക്ക് മാറ്റും. സ്‌പോട്ട് അഡ്മിഷൻ ലഭിക്കുന്ന വിദ്യാർഥികൾ അന്നേ ദിവസം തന്നെ ഫീസ് അടച്ച് രേഖകൾ സമർപ്പിച്ച് പ്രവേശനം തേടണം. ഫോൺ : 0497 2882356, വെബ്സൈറ്റ്: gmckannur.edu.in.

## Article Content

**കണ്ണൂർ: **കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ 2024-25ലെ ബിഫാം കോഴ്‌സ് പ്രവേശനത്തിന് ഒഴിവുള്ള രണ്ട് സീറ്റിലേക്ക് (എംയു-ഒന്ന്, എസ്എം-ഒന്ന്) നവംബർ 23ന് രാവിലെ 11ന് സ്‌പോട്ട് അഡ്മിഷൻ നടത്തും. തിരുവനന്തപുരത്തെ കേരള പ്രവേശന പരീക്ഷ കമ്മീഷണർ പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് പട്ടികയിൽ നിന്നുമാണ് പ്രവേശനം. ഉദ്യോഗാർഥികൾ അസ്സൽ രേഖകൾ, അസ്സൽ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്, ഡാറ്റാ ഷീറ്റ്, മറ്റ് അനുബന്ധ രേഖകളുമായി രാവിലെ 11 നകം കണ്ണൂർ ഗവ. മെഡിക്കർ കോളേജ് പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം. എംയു വിഭാഗത്തിൽ ഒഴിവ് വന്നാൽ അത് സ്റ്റേറ്റ് മെറിറ്റ് വിഭാഗത്തിലേക്ക് മാറ്റും. സ്‌പോട്ട് അഡ്മിഷൻ ലഭിക്കുന്ന വിദ്യാർഥികൾ അന്നേ ദിവസം തന്നെ ഫീസ് അടച്ച് രേഖകൾ സമർപ്പിച്ച് പ്രവേശനം തേടണം. ഫോൺ : 0497 2882356, വെബ്സൈറ്റ്: gmckannur.edu.in.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/251136/kannur)