---
title: "ഇരിട്ടിയിൽ വൻ കഞ്ചാവ് വേട്ട"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/251192/iritty"
published_at: "2024-11-23T10:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6741646505501_IMG-20241123-WA0023.jpg"
keywords: []
---

# ഇരിട്ടിയിൽ വൻ കഞ്ചാവ് വേട്ട

> **Lead Summary:** **ഇരിട്ടി** : ഇരിട്ടിയിൽ വൻ കഞ്ചാവ് വേട്ട. കർണാടകയിൽ നിന്നും കേരളത്തിലേക്ക് കടത്തിയ നാല് കിലോയോളം വരുന്ന കഞ്ചാവുമായി കുടിക്കിമൊട്ട സ്വദേശി നെസീറിനെ എക്സൈസ് സംഘം പിടികൂടി. കുന്നോത്ത് ബെൻഹിലിൽ വച്ചാണ് കാറിൽ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടിയത്.

## Article Content

**ഇരിട്ടി** : ഇരിട്ടിയിൽ വൻ കഞ്ചാവ് വേട്ട. കർണാടകയിൽ നിന്നും കേരളത്തിലേക്ക് കടത്തിയ നാല് കിലോയോളം വരുന്ന കഞ്ചാവുമായി കുടിക്കിമൊട്ട സ്വദേശി നെസീറിനെ എക്സൈസ് സംഘം പിടികൂടി. കുന്നോത്ത് ബെൻഹിലിൽ വച്ചാണ് കാറിൽ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/251192/iritty)