---
title: "സ്‌ക്രബ് നഴ്‌സ് നിയമനം"
english_title: "appoinment "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/251196/appoinment"
published_at: "2024-11-23T10:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67416787caeda_download_(10).jpeg"
keywords: []
---

# സ്‌ക്രബ് നഴ്‌സ് നിയമനം

> **Lead Summary:** **കണ്ണൂർ :**ജില്ലാ ആശുപത്രിയിലെ കാത്ത് ലാബില്‍ സ്‌ക്രബ് നഴ്‌സുമാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. പി എസ് സി അംഗീകരിച്ച ബി എസ് സി/ ജിഎന്‍എം നഴ്‌സിങ് കോഴ്‌സ്, കാത്ത് ലാബില്‍ സ്‌ക്രബ് നഴ്‌സ് തസ്തികയില്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. യോഗ്യത, മേല്‍ വിലാസം എന്നിവ തെളിയിക്കുന്ന രേഖകള്‍, ബയോഡാറ്റ എന്നിവ സഹിതം നവംബര്‍ 26ന് രാവിലെ പത്തിനകം കണ്ണൂര്‍ ജില്ലാ ആശുപത്രി സൂപ്രണ്ട് മുമ്പാകെ ഇന്റര്‍വ്യൂവിന് എത്തണം

## Article Content

**കണ്ണൂർ :**ജില്ലാ ആശുപത്രിയിലെ കാത്ത് ലാബില്‍ സ്‌ക്രബ് നഴ്‌സുമാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. പി എസ് സി അംഗീകരിച്ച ബി എസ് സി/ ജിഎന്‍എം നഴ്‌സിങ് കോഴ്‌സ്, കാത്ത് ലാബില്‍ സ്‌ക്രബ് നഴ്‌സ് തസ്തികയില്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. യോഗ്യത, മേല്‍ വിലാസം എന്നിവ തെളിയിക്കുന്ന രേഖകള്‍, ബയോഡാറ്റ എന്നിവ സഹിതം നവംബര്‍ 26ന് രാവിലെ പത്തിനകം കണ്ണൂര്‍ ജില്ലാ ആശുപത്രി സൂപ്രണ്ട് മുമ്പാകെ ഇന്റര്‍വ്യൂവിന് എത്തണം

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/251196/appoinment)