---
title: "മുഹമ്മദ് അബ്ദുർറഹ‌്മാൻ സാഹിബിന്റെ 79-ആം ചരമ വാർഷിക ദിനം;  പുഷ്പാർച്ചനയും അനുസ്മരണവും നടന്നു"
english_title: "Muhammadabdurahimansahib"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/251270/muhammadabdurahimansahib"
published_at: "2024-11-23T15:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6741a4faaf3d6_1000039119.jpg"
keywords: []
---

# മുഹമ്മദ് അബ്ദുർറഹ‌്മാൻ സാഹിബിന്റെ 79-ആം ചരമ വാർഷിക ദിനം;  പുഷ്പാർച്ചനയും അനുസ്മരണവും നടന്നു

> **Lead Summary:** **കണ്ണൂർ : **മുൻ കെ പി സി സി പ്രസിഡണ്ടും,സ്വാതന്ത്ര സമര സേനാനിയുമായ മുഹമ്മദ് അബ്ദുർറഹ‌്മാൻ സാഹിബിന്റെ 79-ആം ചരമ വാർഷിക ദിനത്തിൽ ഡിസിസി ഓഫീസിൽ പുഷ്പാർച്ചനയും അനുസ്മരണവും നടന്നു. പുഷ്പാർച്ചനയ്ക്ക് ഡിസിസി പ്രസിഡണ്ട് അഡ്വ.മാർട്ടിൻ ജോർജ്ജ് നേതൃത്വം നൽകി.നേതാക്കളായ അഡ്വ.റഷീദ് കവ്വായി ,മനോജ് കൂവേരി ,ഷിബിൽ, ഉഷാകുമാരി തുടങ്ങിയവർ പങ്കെടുത്തു.

## Article Content

**കണ്ണൂർ : **മുൻ കെ പി സി സി പ്രസിഡണ്ടും,സ്വാതന്ത്ര സമര സേനാനിയുമായ മുഹമ്മദ് അബ്ദുർറഹ‌്മാൻ സാഹിബിന്റെ 79-ആം ചരമ വാർഷിക ദിനത്തിൽ ഡിസിസി ഓഫീസിൽ പുഷ്പാർച്ചനയും അനുസ്മരണവും നടന്നു. പുഷ്പാർച്ചനയ്ക്ക് ഡിസിസി പ്രസിഡണ്ട് അഡ്വ.മാർട്ടിൻ ജോർജ്ജ് നേതൃത്വം നൽകി.നേതാക്കളായ അഡ്വ.റഷീദ് കവ്വായി ,മനോജ് കൂവേരി ,ഷിബിൽ, ഉഷാകുമാരി തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/251270/muhammadabdurahimansahib)